Skip to content
ThuthiThuthiThuthi
Genesis · chapter 44 · verse 15

Genesis 44:15 in Malayalam

യോസേഫ് അവരോടു: നിങ്ങൾ ഈ ചെയ്ത പ്രവൃത്തി എന്തു? എന്നെപ്പോലെയുള്ള ഒരുത്തന്നു ലക്ഷണവിദ്യ അറിയാമെന്നു നിങ്ങൾ അറിഞ്ഞിട്ടില്ലയോ എന്നു ചോദിച്ചു.

Yoseph avarotu: ningngal ee cheyta pravrutti entu? Enneppoleyulla oruttannu lakshanavidya ariyaamennu ningngal arinynyittillayo ennu chodichchu.

Genesis 44:15 in English

King James Version (KJV)
And Joseph said unto them, What deed [is] this that ye have done? wot ye not that such a man as I can certainly divine?
World English Bible (WEB)
Joseph said to them, “What deed is this that you have done? Don’t you know that such a man as I can indeed do divination?”
American Standard Version (ASV)
And Joseph said unto them, What deed is this that ye have done? know ye not that such a man as I can indeed divine?
Bible in Basic English (BBE)
And Joseph said, What is this thing which you have done? had you no thought that such a man as I would have power to see what is secret?
Darby Translation (DBY)
And Joseph said to them, What deed is this which ye have done? Did ye not know that such a man as I can certainly divine?
Webster's Bible (WBS)
And Joseph said to them, What deed [is] this that ye have done? knew ye not that such a man as I can certainly divine?
Young's Literal Translation (YLT)
and Joseph saith to them, 'What [is] this deed that ye have done? have ye not known that a man like me doth diligently observe?'

Read in context

  1. 13അപ്പോൾ അവർ വസ്ത്രം കീറി, ചുമടു കഴുതപ്പുറത്തു കയറ്റി പട്ടണത്തിലേക്കു മടങ്ങിച്ചെന്നു.
  2. 14യെഹൂദയും അവന്റെ സഹോദരന്മാരും യോസേഫിന്റെ വീട്ടിൽ ചെന്നു; അവൻ അതുവരെയും അവിടെത്തന്നേ ആയിരുന്നു; അവർ അവന്റെ മുമ്പാകെ സാഷ്ടാംഗം വീണു.
  3. 15യോസേഫ് അവരോടു: നിങ്ങൾ ഈ ചെയ്ത പ്രവൃത്തി എന്തു? എന്നെപ്പോലെയുള്ള ഒരുത്തന്നു ലക്ഷണവിദ്യ അറിയാമെന്നു നിങ്ങൾ അറിഞ്ഞിട്ടില്ലയോ എന്നു ചോദിച്ചു.
  4. 16അതിന്നു യെഹൂദാ: യജമാനനോടു ഞങ്ങൾ എന്തു പറയേണ്ടു? എന്തു ബോധിപ്പിക്കേണ്ടു? എങ്ങനെ ഞങ്ങളെത്തന്നേ നീതീകരിക്കേണ്ടു? ദൈവം അടിയങ്ങളുടെ അകൃത്യം കണ്ടെത്തി; ഇതാ ഞങ്ങൾ യജമാനന്നു അടിമകൾ; ഞങ്ങളും ആരുടെ കയ്യിൽ പാത്രം കണ്ടുവോ അവനും തന്നേ എന്നു പറഞ്ഞു.
  5. 17അതിന്നു അവൻ അങ്ങനെ ഞാൻ ഒരുനാളും ചെയ്കയില്ല; ആരുടെ പക്കൽ പാത്രം കണ്ടുവോ അവൻ തന്നേ എനിക്കു അടിമയായിരിക്കും; നിങ്ങളോ സമാധാനത്തോടെ നിങ്ങളുടെ അപ്പന്റെ അടുക്കൽ പോയ്ക്കൊൾവിൻ എന്നു പറഞ്ഞു.
Read all of Genesis 44

Cross references

Original words (Hebrew)

Genesis 44:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.