Skip to content
ThuthiThuthiThuthi
Genesis · chapter 44 · verse 14

Genesis 44:14 in Malayalam

യെഹൂദയും അവന്റെ സഹോദരന്മാരും യോസേഫിന്റെ വീട്ടിൽ ചെന്നു; അവൻ അതുവരെയും അവിടെത്തന്നേ ആയിരുന്നു; അവർ അവന്റെ മുമ്പാകെ സാഷ്ടാംഗം വീണു.

Yehoodayum avante sahodaranmaarum yosephinte veettil chennu; avan atuvareyum avitettanne aayirunnu; avar avante mumpaake saashtaangam veenu.

Genesis 44:14 in English

King James Version (KJV)
And Judah and his brethren came to Joseph’s house; for he [was] yet there: and they fell before him on the ground.
World English Bible (WEB)
Judah and his brothers came to Joseph’s house, and he was still there. They fell on the ground before him.
American Standard Version (ASV)
And Judah and his brethren came to Joseph’s house; and he was yet there: and they fell before him on the ground.
Bible in Basic English (BBE)
So Judah and his brothers came to Joseph's house; and he was still there: and they went down on their faces before him.
Darby Translation (DBY)
And Judah and his brethren came to Joseph's house; and he was still there; and they fell down before him to the ground.
Webster's Bible (WBS)
And Judah and his brethren came to Joseph's house, (for he [was] yet there:) and they fell before him on the ground.
Young's Literal Translation (YLT)
And Judah — his brethren also — cometh in unto the house of Joseph, and he is yet there, and they fall before him to the earth;

Read in context

  1. 12അവൻ മൂത്തവന്റെ ചാക്കുതുടങ്ങി ഇളയവന്റേതുവരെ ശോധന കഴിച്ചു. ബെന്യാമീന്റെ ചാക്കിൽ പാനപാത്രം കണ്ടുപിടിച്ചു.
  2. 13അപ്പോൾ അവർ വസ്ത്രം കീറി, ചുമടു കഴുതപ്പുറത്തു കയറ്റി പട്ടണത്തിലേക്കു മടങ്ങിച്ചെന്നു.
  3. 14യെഹൂദയും അവന്റെ സഹോദരന്മാരും യോസേഫിന്റെ വീട്ടിൽ ചെന്നു; അവൻ അതുവരെയും അവിടെത്തന്നേ ആയിരുന്നു; അവർ അവന്റെ മുമ്പാകെ സാഷ്ടാംഗം വീണു.
  4. 15യോസേഫ് അവരോടു: നിങ്ങൾ ഈ ചെയ്ത പ്രവൃത്തി എന്തു? എന്നെപ്പോലെയുള്ള ഒരുത്തന്നു ലക്ഷണവിദ്യ അറിയാമെന്നു നിങ്ങൾ അറിഞ്ഞിട്ടില്ലയോ എന്നു ചോദിച്ചു.
  5. 16അതിന്നു യെഹൂദാ: യജമാനനോടു ഞങ്ങൾ എന്തു പറയേണ്ടു? എന്തു ബോധിപ്പിക്കേണ്ടു? എങ്ങനെ ഞങ്ങളെത്തന്നേ നീതീകരിക്കേണ്ടു? ദൈവം അടിയങ്ങളുടെ അകൃത്യം കണ്ടെത്തി; ഇതാ ഞങ്ങൾ യജമാനന്നു അടിമകൾ; ഞങ്ങളും ആരുടെ കയ്യിൽ പാത്രം കണ്ടുവോ അവനും തന്നേ എന്നു പറഞ്ഞു.
Read all of Genesis 44

Cross references

Original words (Hebrew)

Genesis 44:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.