Genesis · chapter 45 · verse 12
Genesis 45:12 in Malayalam
ഇതാ, ഞാൻ തന്നേ നിങ്ങളോടു സംസാരിക്കുന്നു എന്നു നിങ്ങളും എന്റെ അനുജൻ ബെന്യാമീനും കണ്ണാലെ കാണുന്നുവല്ലോ.
Itaa, nyaan tanne ningngalotu sansaarikkunnu ennu ningngalum ente anujan benyaameenum kannaale kaanunnuvallo.
Genesis 45:12 in English
- King James Version (KJV)
- And, behold, your eyes see, and the eyes of my brother Benjamin, that [it is] my mouth that speaketh unto you.
- World English Bible (WEB)
- Behold, your eyes see, and the eyes of my brother Benjamin, that it is my mouth that speaks to you.
- American Standard Version (ASV)
- And, behold, your eyes see, and the eyes of my brother Benjamin, that it is my mouth that speaketh unto you.
- Bible in Basic English (BBE)
- Now truly, your eyes see, and the eyes of my brother Benjamin see, that it is my mouth which says these things to you.
- Darby Translation (DBY)
- And behold, your eyes see, and the eyes of my brother Benjamin, that it is my mouth which speaks to you.
- Webster's Bible (WBS)
- And behold, your eyes see, and the eyes of my brother Benjamin, that [it is] my mouth that speaketh to you.
- Young's Literal Translation (YLT)
- 'And lo, your eyes are seeing, and the eyes of my brother Benjamin, that [it is] my mouth which is speaking unto you;
Read in context
- 10നീ ഗോശെൻദേശത്തു പാർത്തു എനിക്കു സമീപമായിരിക്കും; നീയും മക്കളും മക്കളുടെ മക്കളും നിന്റെ ആടുകളും കന്നുകാലികളും നിനക്കുള്ളതൊക്കെയും തന്നേ.
- 11നിനക്കും കുടുംബത്തിന്നും നിനക്കുള്ള സകലത്തിന്നും ദാരിദ്ര്യം നേരിടാതവണ്ണം ഞാൻ അവിടെ നിന്നെ പോഷിപ്പിക്കും; ക്ഷാമം ഇനിയും അഞ്ചു സംവത്സരം നില്ക്കും.
- 12ഇതാ, ഞാൻ തന്നേ നിങ്ങളോടു സംസാരിക്കുന്നു എന്നു നിങ്ങളും എന്റെ അനുജൻ ബെന്യാമീനും കണ്ണാലെ കാണുന്നുവല്ലോ.
- 13മിസ്രയീമിൽ എനിക്കുള്ള മഹത്വവും നിങ്ങൾ കണ്ടതൊക്കെയും അപ്പനെ അറിയിക്കേണം; എന്റെ അപ്പനെ വേഗത്തിൽ ഇവിടെ കൊണ്ടുവരികയും വേണം.
- 14അവൻ തന്റെ അനുജൻ ബെന്യാമീനെ കെട്ടിപ്പിടിച്ചു കരഞ്ഞു; ബെന്യാമീൻ അവനെയും കെട്ടിപ്പിടിച്ചു കരഞ്ഞു.
Cross references
- Genesis 42:23 ഉല്പത്തി 42:23യോസേഫ് അവരോടു സംസാരിച്ചതു ദ്വിഭാഷിമുഖാന്തരം ആയിരുന്നതുകൊണ്ടു അവൻ ഇതു ഗ്രഹിച്ചു എന്നു അവർ അറിഞ്ഞില്ല.
- John 20:27 യോഹന്നാൻ 20:27പിന്നെ തോമാസിനോടു: നിന്റെ വിരൽ ഇങ്ങോട്ടു നീട്ടി എന്റെ കൈകളെ കാണ്ക; നിന്റെ കൈ നീട്ടി എന്റെ വിലാപ്പുറത്തു ഇടുക; അവിശ്വാസി ആകാതെ വിശ്വാസിയായിരിക്ക എന്നു പറഞ്ഞു.
- Luke 24:39 ലൂക്കൊസ് 24:39ഞാൻ തന്നെ ആകുന്നു എന്നു എന്റെ കയ്യും കാലും നോക്കി അറിവിൻ; എന്നെ തൊട്ടുനോക്കുവിൻ; എന്നിൽ കാണുന്നതുപോലെ ഭൂതത്തിന്നു മാംസവും അസ്ഥിയും ഇല്ലല്ലോ എന്നു പറഞ്ഞു.