Genesis · chapter 45 · verse 14
Genesis 45:14 in Malayalam
അവൻ തന്റെ അനുജൻ ബെന്യാമീനെ കെട്ടിപ്പിടിച്ചു കരഞ്ഞു; ബെന്യാമീൻ അവനെയും കെട്ടിപ്പിടിച്ചു കരഞ്ഞു.
Avan tante anujan benyaameene kettippitichchu karanynyu; benyaameen avaneyum kettippitichchu karanynyu.
Genesis 45:14 in English
- King James Version (KJV)
- And he fell upon his brother Benjamin’s neck, and wept; and Benjamin wept upon his neck.
- World English Bible (WEB)
- He fell on his brother Benjamin’s neck and wept, and Benjamin wept on his neck.
- American Standard Version (ASV)
- And he fell upon his brother Benjamin’s neck, and wept; and Benjamin wept upon his neck.
- Bible in Basic English (BBE)
- Then, weeping, he took Benjamin in his arms, and Benjamin himself was weeping on Joseph's neck.
- Darby Translation (DBY)
- And he fell on his brother Benjamin's neck, and wept; and Benjamin wept on his neck.
- Webster's Bible (WBS)
- And he fell upon his brother Benjamin's neck, and wept; and Benjamin wept upon his neck.
- Young's Literal Translation (YLT)
- And he falleth on the neck of Benjamin his brother, and weepeth, and Benjamin hath wept on his neck;
Read in context
- 12ഇതാ, ഞാൻ തന്നേ നിങ്ങളോടു സംസാരിക്കുന്നു എന്നു നിങ്ങളും എന്റെ അനുജൻ ബെന്യാമീനും കണ്ണാലെ കാണുന്നുവല്ലോ.
- 13മിസ്രയീമിൽ എനിക്കുള്ള മഹത്വവും നിങ്ങൾ കണ്ടതൊക്കെയും അപ്പനെ അറിയിക്കേണം; എന്റെ അപ്പനെ വേഗത്തിൽ ഇവിടെ കൊണ്ടുവരികയും വേണം.
- 14അവൻ തന്റെ അനുജൻ ബെന്യാമീനെ കെട്ടിപ്പിടിച്ചു കരഞ്ഞു; ബെന്യാമീൻ അവനെയും കെട്ടിപ്പിടിച്ചു കരഞ്ഞു.
- 15അവൻ സഹോദരന്മാരെ ഒക്കെയും ചുംബിച്ചു കെട്ടിപ്പിടിച്ചു കരഞ്ഞു; അതിന്റെ ശേഷം സഹോദരന്മാർ അവനുമായി സല്ലാപിച്ചു.
- 16യോസേഫിന്റെ സഹോദരന്മാർ വന്നിരിക്കുന്നു എന്നുള്ള കേൾവി ഫറവോന്റെ അരമനയിൽ എത്തി; അതു ഫറവോന്നും അവന്റെ ഭൃത്യന്മാർക്കും സന്തോഷമായി.
Cross references
- Genesis 33:4 ഉല്പത്തി 33:4ഏശാവ് ഓടിവന്നു അവനെ എതിരേറ്റു, ആലിംഗനം ചെയ്തു; അവന്റെ കഴുത്തിൽ വീണു അവനെ ചുംബിച്ചു, രണ്ടുപേരും കരഞ്ഞു.
- Genesis 46:29 ഉല്പത്തി 46:29യോസേഫ് രഥം കെട്ടിച്ചു അപ്പനായ യിസ്രായേലിനെ എതിരേല്പാൻ ഗോശെനിലേക്കു പോയി, അവനെ കണ്ടപ്പോൾ കെട്ടിപ്പിടിച്ചു ഏറെനേരം കരഞ്ഞു.
- Romans 1:31 റോമർ 1:31ബുദ്ധിഹീനർ, നിയമലംഘികൾ, വാത്സല്യമില്ലാത്തവർ, കനിവറ്റവർ
- Genesis 29:11 ഉല്പത്തി 29:11യാക്കോബ് റാഹേലിനെ ചുംബിച്ചു പൊട്ടിക്കരഞ്ഞു.