Skip to content
ThuthiThuthiThuthi
Genesis · chapter 45 · verse 24

Genesis 45:24 in Malayalam

അങ്ങനെ അവൻ തന്റെ സഹോദരന്മാരെ യാത്ര അയച്ചു; അവർ പുറപ്പെടുമ്പോൾ: നിങ്ങൾ വഴിയിൽ വെച്ചു ശണ്ഠകൂടരുതെന്നു അവരോടു പറഞ്ഞു.

Angngane avan tante sahodaranmaare yaatra ayachchu; avar purappetumpol: ningngal vazhiyil vechchu shanthakootarutennu avarotu paranynyu.

Genesis 45:24 in English

King James Version (KJV)
So he sent his brethren away, and they departed: and he said unto them, See that ye fall not out by the way.
World English Bible (WEB)
So he sent his brothers away, and they departed. He said to them, “See that you don’t quarrel on the way.”
American Standard Version (ASV)
So he sent his brethren away, and they departed: and he said unto them, See that ye fall not out by the way.
Bible in Basic English (BBE)
And he sent his brothers on their way, and said to them, See that you have no argument on the road.
Darby Translation (DBY)
And he sent his brethren away, and they departed. And he said to them, Do not quarrel on the way.
Webster's Bible (WBS)
So he sent his brethren away, and they departed: and he said to them, See that ye contend not by the way.
Young's Literal Translation (YLT)
And he sendeth his brethren away, and they go; and he saith unto them, 'Be not angry in the way.'

Read in context

  1. 22അവരിൽ ഓരോരുത്തന്നു ഓരോ വസ്ത്രവും ബെന്യാമീന്നോ മുന്നൂറു വെള്ളിക്കാശും അഞ്ചു വസ്ത്രവും കൊടുത്തു.
  2. 23അങ്ങനെ തന്നേ അവൻ തന്റെ അപ്പന്നു പത്തു കഴുതപ്പുറത്തു മിസ്രയീമിലെ വിശേഷസാധനങ്ങളും പത്തു പെൺകഴുതപ്പുറത്തു വഴിച്ചെലവിന്നു ധാന്യവും ആഹാരവും കയറ്റി അയച്ചു.
  3. 24അങ്ങനെ അവൻ തന്റെ സഹോദരന്മാരെ യാത്ര അയച്ചു; അവർ പുറപ്പെടുമ്പോൾ: നിങ്ങൾ വഴിയിൽ വെച്ചു ശണ്ഠകൂടരുതെന്നു അവരോടു പറഞ്ഞു.
  4. 25അവർ മിസ്രയീമിൽ നിന്നു പുറപ്പെട്ടു കനാൻദേശത്തു അപ്പനായ യാക്കോബിന്റെ അടുക്കൽ എത്തി.
  5. 26അവനോടു: യോസേഫ് ജീവനോടിരിക്കുന്നു; അവൻ മിസ്രയീംദേശത്തിന്നൊക്കെയും അധിപതിയാകുന്നു എന്നു പറഞ്ഞു. അപ്പോൾ യാക്കോബ് സ്തംഭിച്ചുപോയി; അവർ പറഞ്ഞതു വിശ്വസിച്ചതുമില്ല.
Read all of Genesis 45

Cross references

Original words (Hebrew)

Genesis 45:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.