Genesis · chapter 45 · verse 25
Genesis 45:25 in Malayalam
അവർ മിസ്രയീമിൽ നിന്നു പുറപ്പെട്ടു കനാൻദേശത്തു അപ്പനായ യാക്കോബിന്റെ അടുക്കൽ എത്തി.
Avar misrayeemil ninnu purappettu kanaandeshattu appanaaya yaakkobinte atukkal etti.
Genesis 45:25 in English
- King James Version (KJV)
- And they went up out of Egypt, and came into the land of Canaan unto Jacob their father,
- World English Bible (WEB)
- They went up out of Egypt, and came into the land of Canaan, to Jacob their father.
- American Standard Version (ASV)
- And they went up out of Egypt, and came into the land of Canaan unto Jacob their father.
- Bible in Basic English (BBE)
- So they went up from Egypt and came to the land of Canaan, to their father Jacob.
- Darby Translation (DBY)
- And they went up out of Egypt, and came into the land of Canaan to Jacob their father.
- Webster's Bible (WBS)
- And they went up from Egypt, and came into the land of Canaan, to Jacob their father,
- Young's Literal Translation (YLT)
- And they go up out of Egypt, and come in to the land of Canaan, unto Jacob their father,
Read in context
- 23അങ്ങനെ തന്നേ അവൻ തന്റെ അപ്പന്നു പത്തു കഴുതപ്പുറത്തു മിസ്രയീമിലെ വിശേഷസാധനങ്ങളും പത്തു പെൺകഴുതപ്പുറത്തു വഴിച്ചെലവിന്നു ധാന്യവും ആഹാരവും കയറ്റി അയച്ചു.
- 24അങ്ങനെ അവൻ തന്റെ സഹോദരന്മാരെ യാത്ര അയച്ചു; അവർ പുറപ്പെടുമ്പോൾ: നിങ്ങൾ വഴിയിൽ വെച്ചു ശണ്ഠകൂടരുതെന്നു അവരോടു പറഞ്ഞു.
- 25അവർ മിസ്രയീമിൽ നിന്നു പുറപ്പെട്ടു കനാൻദേശത്തു അപ്പനായ യാക്കോബിന്റെ അടുക്കൽ എത്തി.
- 26അവനോടു: യോസേഫ് ജീവനോടിരിക്കുന്നു; അവൻ മിസ്രയീംദേശത്തിന്നൊക്കെയും അധിപതിയാകുന്നു എന്നു പറഞ്ഞു. അപ്പോൾ യാക്കോബ് സ്തംഭിച്ചുപോയി; അവർ പറഞ്ഞതു വിശ്വസിച്ചതുമില്ല.
- 27യോസേഫ് തങ്ങളോടു പറഞ്ഞവാക്കുകളൊക്കെയും അവർ അവനോടു പറഞ്ഞു; തന്നെ കയറ്റികൊണ്ടു പോകുവാൻ യോസേഫ് അയച്ച രഥങ്ങളെ കണ്ടപ്പോൾ അവരുടെ അപ്പനായ യാക്കോബിന്നു വീണ്ടും ചൈതന്യം വന്നു.