Skip to content
ThuthiThuthiThuthi
Genesis · chapter 45 · verse 7

Genesis 45:7 in Malayalam

ഭൂമിയിൽ നിങ്ങൾക്കു സന്തതി ശേഷിക്കേണ്ടതിന്നും വലിയോരു രക്ഷയാൽ നിങ്ങളുടെ ജീവനെ രക്ഷിക്കേണ്ടതിന്നും ദൈവം എന്നെ നിങ്ങൾക്കു മുമ്പെ അയച്ചിരിക്കുന്നു.

Bhoomiyil ningngalkku santati sheshikkentatinnum valiyoru rakshayaal ningngalute jeevane rakshikkentatinnum daivam enne ningngalkku mumpe ayachchirikkunnu.

Genesis 45:7 in English

King James Version (KJV)
And God sent me before you to preserve you a posterity in the earth, and to save your lives by a great deliverance.
World English Bible (WEB)
God sent me before you to preserve for you a remnant on the earth, and to save you alive by a great deliverance.
American Standard Version (ASV)
And God sent me before you to preserve you a remnant in the earth, and to save you alive by a great deliverance.
Bible in Basic English (BBE)
God sent me before you to keep you and yours living on earth so that you might become a great nation.
Darby Translation (DBY)
So God sent me before you to preserve you a remnant in the earth, and to save you alive by a great deliverance.
Webster's Bible (WBS)
And God sent me before you, to preserve for you a posterity in the earth, and to save your lives by a great deliverance.
Young's Literal Translation (YLT)
and God sendeth me before you, to place of you a remnant in the land, and to give life to you by a great escape;

Read in context

  1. 5എന്നെ ഇവിടെ വിറ്റതുകൊണ്ടു നിങ്ങൾ വ്യസനിക്കേണ്ടാ, വിഷാദിക്കയും വേണ്ടാ; ജീവരക്ഷക്കായി ദൈവം എന്നെ നിങ്ങൾക്കു മുമ്പെ അയച്ചതാകുന്നു.
  2. 6ദേശത്തു ക്ഷാമം ഉണ്ടായിട്ടു ഇപ്പോൾ രണ്ടു സംവത്സരമായി; ഉഴവും കൊയ്ത്തും ഇല്ലാത്ത അഞ്ചു സംവത്സരം ഇനിയും ഉണ്ടു.
  3. 7ഭൂമിയിൽ നിങ്ങൾക്കു സന്തതി ശേഷിക്കേണ്ടതിന്നും വലിയോരു രക്ഷയാൽ നിങ്ങളുടെ ജീവനെ രക്ഷിക്കേണ്ടതിന്നും ദൈവം എന്നെ നിങ്ങൾക്കു മുമ്പെ അയച്ചിരിക്കുന്നു.
  4. 8ആകയാൽ നിങ്ങൾ അല്ല, ദൈവം അത്രേ എന്നെ ഇവിടെ അയച്ചതു; അവൻ എന്നെ ഫറവോന്നു പിതാവും അവന്റെ ഗൃഹത്തിന്നു ഒക്കെയും യജമാനനും മിസ്രയീംദേശത്തിന്നൊക്കെയും അധിപതിയും ആക്കിയിരിക്കുന്നു.
  5. 9നിങ്ങൾ ബദ്ധപ്പെട്ടു എന്റെ അപ്പന്റെ അടുക്കൽ ചെന്നു അവനോടു പറയേണ്ടതു എന്തെന്നാൽ: നിന്റെ മകനായ യോസേഫ് ഇപ്രകാരം പറയുന്നു: ദൈവം എന്നെ മിസ്രയീമിന്നൊക്കെയും അധിപതിയാക്കിയിരിക്കുന്നു; നീ താമസിയാതെ എന്റെ അടുക്കൽ വരേണം.
Read all of Genesis 45

Cross references

Original words (Hebrew)

Genesis 45:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.