Skip to content
ThuthiThuthiThuthi
Genesis · chapter 45 · verse 6

Genesis 45:6 in Malayalam

ദേശത്തു ക്ഷാമം ഉണ്ടായിട്ടു ഇപ്പോൾ രണ്ടു സംവത്സരമായി; ഉഴവും കൊയ്ത്തും ഇല്ലാത്ത അഞ്ചു സംവത്സരം ഇനിയും ഉണ്ടു.

Deshattu kshaamam untaayittu ippol rantu sanvatsaramaayi; uzhavum koyttum illaatta anychu sanvatsaram iniyum untu.

Genesis 45:6 in English

King James Version (KJV)
For these two years [hath] the famine [been] in the land: and yet [there are] five years, in the which [there shall] neither [be] earing nor harvest.
World English Bible (WEB)
For these two years the famine has been in the land, and there are yet five years, in which there will be no plowing and no harvest.
American Standard Version (ASV)
For these two years hath the famine been in the land: and there are yet five years, in which there shall be neither plowing nor harvest.
Bible in Basic English (BBE)
For these two years have been years of need, and there are still five more years to come in which there will be no ploughing or cutting of grain.
Darby Translation (DBY)
For the famine has been these two years in the land; and yet there are five years in which there will be neither ploughing nor harvest.
Webster's Bible (WBS)
For these two years [hath] the famine [been] in the land: and yet [there are] five years, in which [there shall] neither [be] tillage nor harvest.
Young's Literal Translation (YLT)
'Because these two years the famine [is] in the heart of the land, and yet [are] five years, [in] which there is neither ploughing nor harvest;

Read in context

  1. 4യോസേഫ് സഹോദരന്മാരോടു: ഇങ്ങോട്ടു അടുത്തുവരുവിൻ എന്നു പറഞ്ഞു; അവർ അടുത്തുചെന്നപ്പോൾ അവൻ പറഞ്ഞതു; നിങ്ങൾ മിസ്രയീമിലേക്കു വിറ്റുകളഞ്ഞ നിങ്ങളുടെ സഹോദരൻ യോസേഫ് ആകുന്നു ഞാൻ.
  2. 5എന്നെ ഇവിടെ വിറ്റതുകൊണ്ടു നിങ്ങൾ വ്യസനിക്കേണ്ടാ, വിഷാദിക്കയും വേണ്ടാ; ജീവരക്ഷക്കായി ദൈവം എന്നെ നിങ്ങൾക്കു മുമ്പെ അയച്ചതാകുന്നു.
  3. 6ദേശത്തു ക്ഷാമം ഉണ്ടായിട്ടു ഇപ്പോൾ രണ്ടു സംവത്സരമായി; ഉഴവും കൊയ്ത്തും ഇല്ലാത്ത അഞ്ചു സംവത്സരം ഇനിയും ഉണ്ടു.
  4. 7ഭൂമിയിൽ നിങ്ങൾക്കു സന്തതി ശേഷിക്കേണ്ടതിന്നും വലിയോരു രക്ഷയാൽ നിങ്ങളുടെ ജീവനെ രക്ഷിക്കേണ്ടതിന്നും ദൈവം എന്നെ നിങ്ങൾക്കു മുമ്പെ അയച്ചിരിക്കുന്നു.
  5. 8ആകയാൽ നിങ്ങൾ അല്ല, ദൈവം അത്രേ എന്നെ ഇവിടെ അയച്ചതു; അവൻ എന്നെ ഫറവോന്നു പിതാവും അവന്റെ ഗൃഹത്തിന്നു ഒക്കെയും യജമാനനും മിസ്രയീംദേശത്തിന്നൊക്കെയും അധിപതിയും ആക്കിയിരിക്കുന്നു.
Read all of Genesis 45

Cross references

Original words (Hebrew)

Genesis 45:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.