Skip to content
ThuthiThuthiThuthi
Genesis · chapter 46 · verse 28

Genesis 46:28 in Malayalam

എന്നാൽ ഗോശെനിലേക്കു യോസേഫ് തനിക്കു വഴി കാണിക്കേണ്ടതിന്നു അവൻ യെഹൂദയെ അവന്റെ അടുക്കൽ മുമ്പിട്ടു അയച്ചു; ഇങ്ങനെ അവർ ഗോശെൻദേശത്തു എത്തി.

Ennaal goshenilekku yoseph tanikku vazhi kaanikkentatinnu avan yehoodaye avante atukkal mumpittu ayachchu; ingngane avar goshendeshattu etti.

Genesis 46:28 in English

King James Version (KJV)
And he sent Judah before him unto Joseph, to direct his face unto Goshen; and they came into the land of Goshen.
World English Bible (WEB)
Jacob sent Judah before him to Joseph, to show the way before him to Goshen, and they came into the land of Goshen.
American Standard Version (ASV)
And he sent Judah before him unto Joseph, to show the way before him unto Goshen; and they came into the land of Goshen.
Bible in Basic English (BBE)
Now he had sent Judah before him to Goshen, to get word from Joseph; and so they came to the land of Goshen.
Darby Translation (DBY)
And he sent Judah before him to Joseph, to give notice before he came to Goshen. And they came into the land of Goshen.
Webster's Bible (WBS)
And he sent Judah before him to Joseph, to direct his face to Goshen; and they came into the land of Goshen.
Young's Literal Translation (YLT)
And Judah he hath sent before him unto Joseph, to direct before him to Goshen, and they come into the land of Goshen;

Read in context

  1. 26യാക്കോബിന്റെ പുത്രന്മാരുടെ ഭാര്യമാരെ കൂടാതെ അവന്റെ കടിപ്രദേശത്തുനിന്നു ജനിച്ചവരായി അവനോടുകൂടെ മിസ്രയീമിൽ വന്നവർ ആകെ അറുപത്താറു പേർ.
  2. 27യോസേഫിന്നു മിസ്രയീമിൽവെച്ചു ജനിച്ച പുത്രന്മാർ രണ്ടുപേർ; മിസ്രയീമിൽ വന്നരായ യാക്കോബിന്റെ കുടുംബം ആകെ എഴുപതു പേർ.
  3. 28എന്നാൽ ഗോശെനിലേക്കു യോസേഫ് തനിക്കു വഴി കാണിക്കേണ്ടതിന്നു അവൻ യെഹൂദയെ അവന്റെ അടുക്കൽ മുമ്പിട്ടു അയച്ചു; ഇങ്ങനെ അവർ ഗോശെൻദേശത്തു എത്തി.
  4. 29യോസേഫ് രഥം കെട്ടിച്ചു അപ്പനായ യിസ്രായേലിനെ എതിരേല്പാൻ ഗോശെനിലേക്കു പോയി, അവനെ കണ്ടപ്പോൾ കെട്ടിപ്പിടിച്ചു ഏറെനേരം കരഞ്ഞു.
  5. 30യിസ്രായേൽ യോസേഫിനോടു: നീ ജീവനോടിരിക്കുന്നു എന്നു ഞാൻ നിന്റെ മുഖം കണ്ടറിഞ്ഞതുകൊണ്ടു ഞാൻ ഇപ്പോൾ തന്നേ മരിച്ചാലും വേണ്ടതില്ല എന്നു പറഞ്ഞു.
Read all of Genesis 46

Cross references

Original words (Hebrew)

Genesis 46:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.