Genesis · chapter 46 · verse 30
Genesis 46:30 in Malayalam
യിസ്രായേൽ യോസേഫിനോടു: നീ ജീവനോടിരിക്കുന്നു എന്നു ഞാൻ നിന്റെ മുഖം കണ്ടറിഞ്ഞതുകൊണ്ടു ഞാൻ ഇപ്പോൾ തന്നേ മരിച്ചാലും വേണ്ടതില്ല എന്നു പറഞ്ഞു.
Yisraayel yosephinotu: nee jeevanotirikkunnu ennu nyaan ninte mukham kantarinynyatukontu nyaan ippol tanne marichchaalum ventatilla ennu paranynyu.
Genesis 46:30 in English
- King James Version (KJV)
- And Israel said unto Joseph, Now let me die, since I have seen thy face, because thou [art] yet alive.
- World English Bible (WEB)
- Israel said to Joseph, “Now let me die, since I have seen your face, that you are still alive.”
- American Standard Version (ASV)
- And Israel said unto Joseph, Now let me die, since I have seen thy face, that thou art yet alive.
- Bible in Basic English (BBE)
- And Israel said to Joseph, Now that I have seen you living again, I am ready for death.
- Darby Translation (DBY)
- And Israel said to Joseph, Now let me die, after I have seen thy face, since thou still livest.
- Webster's Bible (WBS)
- And Israel said to Joseph, Now let me die, since I have seen thy face, because thou [art] yet alive.
- Young's Literal Translation (YLT)
- and Israel saith unto Joseph, 'Let me die this time, after my seeing thy face, for thou [art] yet alive.'
Read in context
- 28എന്നാൽ ഗോശെനിലേക്കു യോസേഫ് തനിക്കു വഴി കാണിക്കേണ്ടതിന്നു അവൻ യെഹൂദയെ അവന്റെ അടുക്കൽ മുമ്പിട്ടു അയച്ചു; ഇങ്ങനെ അവർ ഗോശെൻദേശത്തു എത്തി.
- 29യോസേഫ് രഥം കെട്ടിച്ചു അപ്പനായ യിസ്രായേലിനെ എതിരേല്പാൻ ഗോശെനിലേക്കു പോയി, അവനെ കണ്ടപ്പോൾ കെട്ടിപ്പിടിച്ചു ഏറെനേരം കരഞ്ഞു.
- 30യിസ്രായേൽ യോസേഫിനോടു: നീ ജീവനോടിരിക്കുന്നു എന്നു ഞാൻ നിന്റെ മുഖം കണ്ടറിഞ്ഞതുകൊണ്ടു ഞാൻ ഇപ്പോൾ തന്നേ മരിച്ചാലും വേണ്ടതില്ല എന്നു പറഞ്ഞു.
- 31പിന്നെ യോസേഫ് സഹോദരന്മാരോടും അപ്പന്റെ കുടുംബത്തോടും പറഞ്ഞതു: ഞാൻ ചെന്നു ഫറവോനോടു: കനാൻദേശത്തുനിന്നു എന്റെ സഹോദരന്മാരും അപ്പന്റെ കുടുംബവും എന്റെ അടുക്കൽ വന്നിരിക്കുന്നു എന്നു അറിയിക്കും.
- 32അവർ ഇടയന്മാർ ആകുന്നു; കന്നുകാലികളെ മേയിക്കുന്നതു അവരുടെ തൊഴിൽ; അവർ തങ്ങളുടെ ആടുകളെയും കന്നുകാലികളെയും തങ്ങൾക്കുള്ളതൊക്കെയും കൊണ്ടുവന്നിട്ടുണ്ടു എന്നു അവനോടു പറയും.