Skip to content
ThuthiThuthiThuthi
Genesis · chapter 47 · verse 12

Genesis 47:12 in Malayalam

യോസേഫ് തന്റെ അപ്പനെയും സഹോദരന്മാരെയും അപ്പന്റെ കുടുംബത്തെ ഒക്കെയും കുഞ്ഞുകുട്ടികളുടെ എണ്ണത്തിന്നു ഒത്തവണ്ണം ആഹാരം കൊടുത്തു രക്ഷിച്ചു.

Yoseph tante appaneyum sahodaranmaareyum appante kutumbatte okkeyum kunynyukuttikalute ennattinnu ottavannam aahaaram kotuttu rakshichchu.

Genesis 47:12 in English

King James Version (KJV)
And Joseph nourished his father, and his brethren, and all his father’s household, with bread, according to [their] families.
World English Bible (WEB)
Joseph provided his father, his brothers, and all of his father’s household with bread, according to the sizes of their families.
American Standard Version (ASV)
And Joseph nourished his father, and his brethren, and all his father’s household, with bread, according to their families.
Bible in Basic English (BBE)
And Joseph took care of his father and his brothers and all his father's people, giving them food for the needs of their families.
Darby Translation (DBY)
And Joseph maintained his father, and his brethren, and all his father's household, with bread, according to the number of the little ones.
Webster's Bible (WBS)
And Joseph nourished his father, and his brethren, and all his father's household, with bread according to [their] families.
Young's Literal Translation (YLT)
and Joseph nourisheth his father, and his brethren, and all the house of his father [with] bread, according to the mouth of the infants.

Read in context

  1. 10യാക്കോബ് ഫറവോനെ പിന്നെയും അനുഗ്രഹിച്ചു ഫറവോന്റെ സന്നിധിയിൽനിന്നു പോയി.
  2. 11അനന്തരം യോസേഫ് തന്റെ അപ്പനെയും സഹോദരന്മാരെയും കുടിപാർപ്പിച്ചു; ഫറവോൻ കല്പിച്ചതുപോലെ അവർക്കു മിസ്രയീംദേശത്തിലേക്കും നല്ല ഭാഗമായ രമെസേസ് ദേശത്തു അവകാശവും കൊടുത്തു.
  3. 12യോസേഫ് തന്റെ അപ്പനെയും സഹോദരന്മാരെയും അപ്പന്റെ കുടുംബത്തെ ഒക്കെയും കുഞ്ഞുകുട്ടികളുടെ എണ്ണത്തിന്നു ഒത്തവണ്ണം ആഹാരം കൊടുത്തു രക്ഷിച്ചു.
  4. 13എന്നാൽ ക്ഷാമം ഏറ്റവും കഠിനമായിരുന്നതുകൊണ്ടു ദേശത്തെങ്ങും ആഹാരമില്ലാതെയായി മിസ്രയീംദേശവും കനാൻദേശവും ക്ഷാമംകൊണ്ടു വലഞ്ഞു.
  5. 14ജനങ്ങൾ വാങ്ങിയ ധാന്യത്തിന്നു വിലയായി യോസേഫ് മിസ്രയീംദേശത്തും കനാൻദേശത്തുമുള്ള പണം ഒക്കെയും ശേഖരിച്ചു; പണം യോസേഫ് ഫറവോന്റെ ഗൃഹത്തിൽ കൊണ്ടുവന്നു.
Read all of Genesis 47

Cross references

Original words (Hebrew)

Genesis 47:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.