Genesis · chapter 47 · verse 21
Genesis 47:21 in Malayalam
ജനങ്ങളേയോ അവൻ മിസ്രയീംദേശത്തിന്റെ അറ്റംമുതൽ അറ്റംവരെ പട്ടണങ്ങളിലേക്കു കുടിനീക്കി പാർപ്പിച്ചു.
Janangngaleyo avan misrayeendeshattinte attammutal attanvare pattanangngalilekku kutineekki paarppichchu.
Genesis 47:21 in English
- King James Version (KJV)
- And as for the people, he removed them to cities from [one] end of the borders of Egypt even to the [other] end thereof.
- World English Bible (WEB)
- As for the people, he moved them to the cities from one end of the border of Egypt even to the other end of it.
- American Standard Version (ASV)
- And as for the people, he removed them to the cities from one end of the border of Egypt even to the other end thereof.
- Bible in Basic English (BBE)
- And as for the people, he made servants of them, town by town, from one end of Egypt to the other.
- Darby Translation (DBY)
- And as for the people, he removed them into the cities, from [one] end of the borders of Egypt even to the [other] end of it.
- Webster's Bible (WBS)
- And as for the people, he removed them to cities from [one] end of the borders of Egypt even to the [other] end thereof.
- Young's Literal Translation (YLT)
- as to the people he hath removed them to cities from the [one] end of the border of Egypt even unto its [other] end.
Read in context
- 19ഞങ്ങളും ഞങ്ങളുടെ നിലവും നിന്റെ കണ്ണിന്നു മുമ്പിൽ എന്തിന്നു നശിക്കുന്നു? നീ ഞങ്ങളെയും നിലത്തെയും ആഹാരത്തിന്നു വിലയായി വാങ്ങേണം. ഞങ്ങൾ നിലവുമായി ഫറവോന്നു അടിമകൾ ആകട്ടെ. ഞങ്ങൾ മരിക്കാതെ ജീവനോടിരിക്കേണ്ടതിന്നും നിലം ശൂന്യമായി പോകാതിരിക്കേണ്ടതിന്നും ഞങ്ങൾക്കു വിത്തു തരേണം.
- 20അങ്ങനെ യോസേഫ് മിസ്രയീമിലെ നിലം ഒക്കെയും ഫറവോന്നു വിലെക്കു വാങ്ങി; ക്ഷാമം പ്രബലപ്പെടുകകൊണ്ടു മിസ്രയീമ്യർ തങ്ങളുടെ നിലം വിറ്റു; നിലമെല്ലാം ഫറവോന്നു ആയി.
- 21ജനങ്ങളേയോ അവൻ മിസ്രയീംദേശത്തിന്റെ അറ്റംമുതൽ അറ്റംവരെ പട്ടണങ്ങളിലേക്കു കുടിനീക്കി പാർപ്പിച്ചു.
- 22പുരോഹിതന്മാരുടെ നിലം മാത്രം അവൻ വാങ്ങിയില്ല; പുരോഹിതന്മാർക്കു ഫറവോൻ അവകാശം കല്പിച്ചിരുന്നു; ഫറവോൻ അവർക്കു കൊടുത്ത അവകാശം കൊണ്ടു അവർ ഉപജീവനം കഴിച്ചതിനാൽ അവർ തങ്ങളുടെ നിലം വിറ്റില്ല.
- 23യോസേഫ് ജനങ്ങളോടു: ഞാൻ ഇന്നു നിങ്ങളെയും നിങ്ങളുടെ നിലത്തെയും ഫറവോന്നു വിലെക്കു വാങ്ങിയിരിക്കുന്നു; നിങ്ങൾക്കു വിത്തു ഇതാ; നിലം വിതെച്ചുകൊൾവിൻ.