Genesis · chapter 47 · verse 5
Genesis 47:5 in Malayalam
ഫറവോൻ യോസേഫിനോടു: നിന്റെ അപ്പനും സഹോദരന്മാരും നിന്റെ അടുക്കൽ വന്നിരിക്കുന്നുവല്ലോ.
Pharavon yosephinotu: ninte appanum sahodaranmaarum ninte atukkal vannirikkunnuvallo.
Genesis 47:5 in English
- King James Version (KJV)
- And Pharaoh spake unto Joseph, saying, Thy father and thy brethren are come unto thee:
- World English Bible (WEB)
- Pharaoh spoke to Joseph, saying, “Your father and your brothers have come to you.
- American Standard Version (ASV)
- And Pharaoh spake unto Joseph, saying, Thy father and thy brethren are come unto thee:
- Bible in Basic English (BBE)
- And Pharaoh said to Joseph, Let them have the land of Goshen; and if there are any able men among them, put them over my cattle.
- Darby Translation (DBY)
- And Pharaoh spoke to Joseph, saying, Thy father and thy brethren are come to thee.
- Webster's Bible (WBS)
- And Pharaoh spoke to Joseph, saying, Thy father and thy brethren have come to thee:
- Young's Literal Translation (YLT)
- And Pharaoh speaketh unto Joseph, saying, 'Thy father and thy brethren have come unto thee:
Read in context
- 3അപ്പോൾ ഫറവോൻ അവന്റെ സഹോദരന്മാരോടു: നിങ്ങളുടെ തൊഴിൽ എന്തു എന്നു ചോദിച്ചതിന്നു അവർ ഫറവോനോടു: അടിയങ്ങളും അടിയങ്ങളുടെ പിതാക്കന്മാരും ഇടയന്മാരാകുന്നു എന്നു പറഞ്ഞു.
- 4ദേശത്തു താമസിപ്പാൻ ഞങ്ങൾ വന്നിരിക്കുന്നു; കനാൻദേശത്തു ക്ഷാമം കഠിനമായിരിക്കയാൽ അടിയങ്ങളുടെ ആടുകൾക്കു മേച്ചലില്ല; അടിയങ്ങൾ ഗോശെൻദേശത്തു പാർത്തുകൊള്ളട്ടെ എന്നും അവർ ഫറവോനോടു പറഞ്ഞു.
- 5ഫറവോൻ യോസേഫിനോടു: നിന്റെ അപ്പനും സഹോദരന്മാരും നിന്റെ അടുക്കൽ വന്നിരിക്കുന്നുവല്ലോ.
- 6മിസ്രയീംദേശം നിന്റെ മുമ്പാകെ ഇരിക്കുന്നു; ദേശത്തിലേക്കും നല്ലഭാഗത്തു നിന്റെ അപ്പനെയും സഹോദരന്മാരെയും പാർപ്പിക്ക; അവർ ഗോശെൻദേശത്തുതന്നേ പാർത്തുകൊള്ളട്ടെ. അവരിൽ പ്രാപ്തന്മാർ ഉണ്ടെന്നു നീ അറിയുന്നു എങ്കിൽ അവരെ എന്റെ ആടുമാടുകളുടെ മേൽവിചാരകന്മാരാക്കി വെക്കുക എന്നു കല്പിച്ചു.
- 7യോസേഫ് തന്റെ അപ്പനായ യാക്കോബിനെയും അകത്തു കൊണ്ടുചെന്നു, അവനെ ഫറവോന്റെ സന്നിധിയിൽ നിർത്തി,