Genesis · chapter 47 · verse 4
Genesis 47:4 in Malayalam
ദേശത്തു താമസിപ്പാൻ ഞങ്ങൾ വന്നിരിക്കുന്നു; കനാൻദേശത്തു ക്ഷാമം കഠിനമായിരിക്കയാൽ അടിയങ്ങളുടെ ആടുകൾക്കു മേച്ചലില്ല; അടിയങ്ങൾ ഗോശെൻദേശത്തു പാർത്തുകൊള്ളട്ടെ എന്നും അവർ ഫറവോനോടു പറഞ്ഞു.
Deshattu taamasippaan nyangngal vannirikkunnu; kanaandeshattu kshaamam kathinamaayirikkayaal atiyangngalute aatukalkku mechchalilla; atiyangngal goshendeshattu paarttukollatte ennum avar pharavonotu paranynyu.
Genesis 47:4 in English
- King James Version (KJV)
- They said moreover unto Pharaoh, For to sojourn in the land are we come; for thy servants have no pasture for their flocks; for the famine [is] sore in the land of Canaan: now therefore, we pray thee, let thy servants dwell in the land of Goshen.
- World English Bible (WEB)
- They also said to Pharaoh, “We have come to live as foreigners in the land, for there is no pasture for your servants’ flocks. For the famine is severe in the land of Canaan. Now therefore, please let your servants dwell in the land of Goshen.”
- American Standard Version (ASV)
- And they said unto Pharaoh, To sojourn in the land are we come; for there is no pasture for thy servants’ flocks; for the famine is sore in the land of Canaan: now therefore, we pray thee, let thy servants dwell in the land of Goshen.
- Bible in Basic English (BBE)
- And they said to Pharaoh, We have come to make a living in this land, because we have no grass for our flocks in the land of Canaan; so now let your servants make a place for themselves in the land of Goshen.
- Darby Translation (DBY)
- And they said to Pharaoh, To sojourn in the land are we come; for there is no pasture for the sheep that thy servants have, for the famine is grievous in the land of Canaan; and now, we pray thee, let thy servants dwell in the land of Goshen.
- Webster's Bible (WBS)
- They said moreover to Pharaoh, We have come to sojourn in the land: for thy servants have no pasture for their flocks, for the famine [is] severe in the land of Canaan: now therefore, we pray thee, let thy servants dwell in the land of Goshen.
- Young's Literal Translation (YLT)
- and they say unto Pharaoh, 'To sojourn in the land we have come, for there is no pasture for the flock which thy servants have, for grievous [is] the famine in the land of Canaan; and now, let thy servants, we pray thee, dwell in the land of Goshen.'
Read in context
- 2പിന്നെ അവൻ തന്റെ സഹോദരന്മാരിൽ അഞ്ചുപേരെ കൂട്ടിക്കൊണ്ടുചെന്നു ഫറവോന്റെ സന്നിധിയിൽ നിർത്തി.
- 3അപ്പോൾ ഫറവോൻ അവന്റെ സഹോദരന്മാരോടു: നിങ്ങളുടെ തൊഴിൽ എന്തു എന്നു ചോദിച്ചതിന്നു അവർ ഫറവോനോടു: അടിയങ്ങളും അടിയങ്ങളുടെ പിതാക്കന്മാരും ഇടയന്മാരാകുന്നു എന്നു പറഞ്ഞു.
- 4ദേശത്തു താമസിപ്പാൻ ഞങ്ങൾ വന്നിരിക്കുന്നു; കനാൻദേശത്തു ക്ഷാമം കഠിനമായിരിക്കയാൽ അടിയങ്ങളുടെ ആടുകൾക്കു മേച്ചലില്ല; അടിയങ്ങൾ ഗോശെൻദേശത്തു പാർത്തുകൊള്ളട്ടെ എന്നും അവർ ഫറവോനോടു പറഞ്ഞു.
- 5ഫറവോൻ യോസേഫിനോടു: നിന്റെ അപ്പനും സഹോദരന്മാരും നിന്റെ അടുക്കൽ വന്നിരിക്കുന്നുവല്ലോ.
- 6മിസ്രയീംദേശം നിന്റെ മുമ്പാകെ ഇരിക്കുന്നു; ദേശത്തിലേക്കും നല്ലഭാഗത്തു നിന്റെ അപ്പനെയും സഹോദരന്മാരെയും പാർപ്പിക്ക; അവർ ഗോശെൻദേശത്തുതന്നേ പാർത്തുകൊള്ളട്ടെ. അവരിൽ പ്രാപ്തന്മാർ ഉണ്ടെന്നു നീ അറിയുന്നു എങ്കിൽ അവരെ എന്റെ ആടുമാടുകളുടെ മേൽവിചാരകന്മാരാക്കി വെക്കുക എന്നു കല്പിച്ചു.
Cross references
- Genesis 46:34 ഉല്പത്തി 46:34അടിയങ്ങൾ ബാല്യംമുതൽ ഇന്നുവരെയും, ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും ഗോപാലകന്മാരാകുന്നു എന്നു പറവിൻ; എന്നാൽ നിങ്ങൾക്കു ഗോശെനിൽ പാർപ്പാൻ സംഗതിയാകും; ഇടയന്മാരെല്ലാം മിസ്രയീമ്യർക്കു വെറുപ്പല്ലോ.
- Genesis 15:13 ഉല്പത്തി 15:13അപ്പോൾ അവൻ അബ്രാമിനോടു: നിന്റെ സന്തതി സ്വന്തമല്ലാത്ത ദേശത്തു നാനൂറു സംവത്സരം പ്രവാസികളായിരുന്നു ആ ദേശക്കാരെ സേവിക്കും; അവർ അവരെ പീഡിപ്പിക്കുമെന്നു നീ അറിഞ്ഞുകൊൾക.
- Deuteronomy 26:5 ആവർത്തനം 26:5പിന്നെ നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നീ പ്രസ്താവിക്കേണ്ടതു എന്തെന്നാൽ: എന്റെ പിതാവു ദേശാന്തരിയായോരു അരാമ്യനായിരുന്നു; ചുരുക്കംപേരോടു കൂടി അവൻ മിസ്രയീമിലേക്കു ഇറങ്ങിച്ചെന്നു പരദേശിയായി പാർത്തു; അവിടെ വലിപ്പവും ബലവും പെരുപ്പവുമുള്ള ജനമായിത്തീർന്നു.
- Genesis 43:1 ഉല്പത്തി 43:1എന്നാൽ ക്ഷാമം ദേശത്തു കഠിനമായി തീർന്നു.
- Acts 7:11 അപ്പൊസ്തലപ്രവൃത്തികൾ 7:11മിസ്രയീംദേശത്തിലും കനാനിലും എല്ലാം ക്ഷാമവും മഹാകഷ്ടവും വന്നാറെ നമ്മുടെ പിതാക്കന്മാർക്കു ആഹാരം കിട്ടാതെയായി.
- Psalm 105:23 സങ്കീർത്തനങ്ങൾ 105:23അപ്പോൾ യിസ്രായേൽ മിസ്രയീമിലേക്കു ചെന്നു; യാക്കോബ് ഹാമിന്റെ ദേശത്തു വന്നു പാർത്തു.
- Isaiah 52:4 യെശയ്യാവ് 52:4യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ജനം പണ്ടു പരദേശവാസം ചെയ്വാൻ മിസ്രയീമിലേക്കു ഇറങ്ങിച്ചെന്നു; അശ്ശൂരും അവരെ വെറുതെ പീഡിപ്പിച്ചു.
- Acts 7:6 അപ്പൊസ്തലപ്രവൃത്തികൾ 7:6അവന്റെ സന്തതി അന്യദേശത്തു ചെന്നു പാർക്കും; ആ ദേശക്കാർ അവരെ അടിമയാക്കി നാനൂറു സംവത്സരം പീഡിപ്പിക്കും എന്നു ദൈവം കല്പിച്ചു.
- Genesis 12:10 ഉല്പത്തി 12:10ദേശത്തു ക്ഷാമം ഉണ്ടായി; ദേശത്തു ക്ഷാമം കഠിനമായി തീർന്നതുകൊണ്ടു അബ്രാം മിസ്രയീമിൽ ചെന്നുപാർപ്പാൻ അവിടേക്കു പോയി.
Original words (Hebrew)
- said · H559אָמַר ʼâmar
- Pharaoh · H6547פַּרְעֹה Parʻôh
- sojourn · H1481גּוּר gûwr
- land · H776אֶרֶץ ʼerets
- come · H935בּוֹא bôwʼ
- servants · H5650עֶבֶד ʻebed
- pasture · H4829מִרְעֶה mirʻeh
- flocks · H6629צֹאן tsôʼn
- famine · H7458רָעָב râʻâb
- sore · H3515כָּבֵד kâbêd
- land · H776אֶרֶץ ʼerets
- Canaan · H3667כְּנַעַן Kᵉnaʻan
- servants · H5650עֶבֶד ʻebed
- dwell · H3427יָשַׁב yâshab
- land · H776אֶרֶץ ʼerets
- Goshen · H1657גֹּשֶׁן Gôshen