Skip to content
ThuthiThuthiThuthi
Genesis · chapter 48 · verse 12

Genesis 48:12 in Malayalam

യോസേഫ് അവരെ അവന്റെ മുഴങ്കാലുകൾക്കിടയിൽ നിന്നു മാറ്റി; സാഷ്ടാംഗം നമസ്കരിച്ചു.

Yoseph avare avante muzhangkaalukalkkitayil ninnu maatti; saashtaangam namaskarichchu.

Genesis 48:12 in English

King James Version (KJV)
And Joseph brought them out from between his knees, and he bowed himself with his face to the earth.
World English Bible (WEB)
Joseph brought them out from between his knees, and he bowed himself with his face to the earth.
American Standard Version (ASV)
And Joseph brought them out from between his knees; and he bowed himself with his face to the earth.
Bible in Basic English (BBE)
Then Joseph took them from between his knees, and went down on his face to the earth.
Darby Translation (DBY)
And Joseph brought them out from his knees, and bowed down with his face to the earth.
Webster's Bible (WBS)
And Joseph brought them out from between his knees, and he bowed himself with his face to the earth.
Young's Literal Translation (YLT)
And Joseph bringeth them out from between his knees, and boweth himself on his face to the earth;

Read in context

  1. 10എന്നാൽ യിസ്രായേലിന്റെ കണ്ണു വയസ്സുകൊണ്ടു മങ്ങി കാണ്മാൻ വഹിയാതിരുന്നു; അവരെ അടുക്കൽ കൊണ്ടുചെന്നപ്പോൾ അവൻ അവരെ ചുംബിച്ചു ആലിംഗനം ചെയ്തു.
  2. 11യിസ്രായേൽ യോസേഫിനോടു: നിന്റെ മുഖം കാണുമെന്നു ഞാൻ വിചാരിച്ചിരുന്നില്ല; എന്നാൽ നിന്റെ സന്തതിയെയും കാണ്മാൻ ദൈവം എനിക്കു സംഗതിവരുത്തിയല്ലോ എന്നു പറഞ്ഞു.
  3. 12യോസേഫ് അവരെ അവന്റെ മുഴങ്കാലുകൾക്കിടയിൽ നിന്നു മാറ്റി; സാഷ്ടാംഗം നമസ്കരിച്ചു.
  4. 13പിന്നെ യോസേഫ് എഫ്രയീമിനെ വലങ്കൈകൊണ്ടു പിടിച്ചു യിസ്രായേലിന്റെ ഇടങ്കൈക്കു നേരെയും മനശ്ശെയെ ഇടങ്കൈകൊണ്ടു പിടിച്ചു യിസ്രായേലിന്റെ വലങ്കൈക്കു നേരെയുമായി ഇങ്ങനെ രണ്ടുപേരെയും അവന്റെ അടുക്കൽ കൊണ്ടുചെന്നു.
  5. 14യിസ്രായേൽ വലങ്കൈ നീട്ടി ഇളയവനായ എഫ്രയീമിന്റെ തലയിലും ഇടങ്കൈ മൂത്തവനായ മനശ്ശെയുടെ തലയിലുമായി അങ്ങനെ തന്റെ കൈകളെ പിണെച്ചുവെച്ചു.
Read all of Genesis 48

Cross references

Original words (Hebrew)

Genesis 48:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.