Skip to content
ThuthiThuthiThuthi
Genesis · chapter 49 · verse 32

Genesis 49:32 in Malayalam

ആ നിലവും അതിലെ ഗുഹയും ഹിത്യരോടു വിലെക്കു വാങ്ങിയതാകുന്നു.

Aa nilavum atile guhayum hityarotu vilekku vaangngiyataakunnu.

Genesis 49:32 in English

King James Version (KJV)
The purchase of the field and of the cave that [is] therein [was] from the children of Heth.
World English Bible (WEB)
the field and the cave that is therein, which was purchased from the children of Heth.”
American Standard Version (ASV)
the field and the cave that is therein, which was purchased from the children of Heth.
Bible in Basic English (BBE)
In the rock in the field which was got for a price from the people of Heth.
Darby Translation (DBY)
The purchase of the field, and of the cave that is in it, was from the children of Heth.
Webster's Bible (WBS)
The purchase of the field and of the cave that [is] in it, [was] from the children of Heth.
Young's Literal Translation (YLT)
the purchase of the field and of the cave which [is] in it, [is] from Sons of Heth.'

Read in context

  1. 30കനാൻദേശത്തു മമ്രേക്കു സമീപം, അബ്രാഹാം ഹിത്യനായ എഫ്രോനോടു നിലത്തോടുകൂടെ ശ്മശാനഭൂമിയായി ജന്മം വാങ്ങിയ മക്പേലാ എന്ന നിലത്തിലെ ഗുഹയിൽ തന്നേ.
  2. 31അവിടെ അവർ അബ്രാഹാമിനെയും അവന്റെ ഭാര്യയായ സാറയെയും യിസ്ഹാക്കിനെയും അവന്റെ ഭാര്യയായ റിബെക്കയെയും അടക്കി; അവിടെ ഞാൻ ലേയയെയും അടക്കി.
  3. 32ആ നിലവും അതിലെ ഗുഹയും ഹിത്യരോടു വിലെക്കു വാങ്ങിയതാകുന്നു.
  4. 33യാക്കോബ് തന്റെ പുത്രന്മാരോടു ആജ്ഞാപിച്ചു തീർന്നശേഷം അവൻ കാൽ കട്ടിലിന്മേൽ എടുത്തു വെച്ചിട്ടു പ്രാണനെ വിട്ടു തന്റെ ജനത്തോടു ചേർന്നു.
Read all of Genesis 49

Cross references

Original words (Hebrew)

Genesis 49:32 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.