Skip to content
ThuthiThuthiThuthi
Genesis · chapter 50 · verse 19

Genesis 50:19 in Malayalam

യോസേഫ് അവരോടു: നിങ്ങൾ ഭയപ്പെടേണ്ടാ; ഞാൻ ദൈവത്തിന്റെ സ്ഥാനത്തു ഇരിക്കുന്നുവോ?

Yoseph avarotu: ningngal bhayappetentaa; nyaan daivattinte sthaanattu irikkunnuvo?

Genesis 50:19 in English

King James Version (KJV)
And Joseph said unto them, Fear not: for [am] I in the place of God?
World English Bible (WEB)
Joseph said to them, “Don’t be afraid, for am I in the place of God?
American Standard Version (ASV)
And Joseph said unto them, Fear not: for am I in the place of God?
Bible in Basic English (BBE)
And Joseph said, Have no fear: am I in the place of God?
Darby Translation (DBY)
And Joseph said to them, Fear not: am I then in the place of God?
Webster's Bible (WBS)
And Joseph said to them, Fear not: for [am] I in the place of God?
Young's Literal Translation (YLT)
And Joseph saith unto them, 'Fear not, for [am] I in the place of God?

Read in context

  1. 17ആകയാൽ അപ്പന്റെ ദൈവത്തിന്റെ ദാസന്മാരുടെ ദ്രോഹം ക്ഷമിക്കേണമേ എന്നു പറയിച്ചു. അവർ യോസേഫിനോടു സംസാരിക്കുമ്പോൾ അവൻ കരഞ്ഞു.
  2. 18അവന്റെ സഹോദരന്മാർ ചെന്നു അവന്റെ മുമ്പാകെ വീണു: ഇതാ, ഞങ്ങൾ നിനക്കു അടിമകൾ എന്നു പറഞ്ഞു.
  3. 19യോസേഫ് അവരോടു: നിങ്ങൾ ഭയപ്പെടേണ്ടാ; ഞാൻ ദൈവത്തിന്റെ സ്ഥാനത്തു ഇരിക്കുന്നുവോ?
  4. 20നിങ്ങൾ എന്റെ നേരെ ദോഷം വിചാരിച്ചു; ദൈവമോ, ഇന്നുള്ളതുപോലെ ബഹുജനത്തിന്നു ജീവരക്ഷ വരുത്തേണ്ടതിന്നു അതിനെ ഗുണമാക്കിത്തീർത്തു.
  5. 21ആകയാൽ നിങ്ങൾ ഭയപ്പെടേണ്ടാ; ഞാൻ നിങ്ങളെയും നിങ്ങളുടെ കുഞ്ഞുകുട്ടികളെയും പോറ്റി രക്ഷിക്കും എന്നു പറഞ്ഞു അവരെ ആശ്വസിപ്പിച്ചു ധൈര്യപ്പെടുത്തി.
Read all of Genesis 50

Cross references

Original words (Hebrew)

Genesis 50:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.