Skip to content
ThuthiThuthiThuthi
Genesis · chapter 50 · verse 18

Genesis 50:18 in Malayalam

അവന്റെ സഹോദരന്മാർ ചെന്നു അവന്റെ മുമ്പാകെ വീണു: ഇതാ, ഞങ്ങൾ നിനക്കു അടിമകൾ എന്നു പറഞ്ഞു.

Avante sahodaranmaar chennu avante mumpaake veenu: itaa, nyangngal ninakku atimakal ennu paranynyu.

Genesis 50:18 in English

King James Version (KJV)
And his brethren also went and fell down before his face; and they said, Behold, we [be] thy servants.
World English Bible (WEB)
His brothers also went and fell down before his face; and they said, “Behold, we are your servants.”
American Standard Version (ASV)
And his brethren also went and fell down before his face; and they said, Behold, we are thy servants.
Bible in Basic English (BBE)
Then his brothers went, and falling at his feet, said, Truly, we are your servants.
Darby Translation (DBY)
And his brethren also went and fell down before his face, and said, Behold, we are thy bondmen.
Webster's Bible (WBS)
And his brethren also went and fell down before his face: and they said, Behold, we [are] thy servants.
Young's Literal Translation (YLT)
And his brethren also go and fall before him, and say, 'Lo, we [are] to thee for servants.'

Read in context

  1. 16അവർ യോസേഫിന്റെ അടുക്കൽ ആളയച്ചു: അപ്പൻ മരിക്കും മുമ്പെ: നിന്റെ സഹോദരന്മാർ നിന്നോടു ദോഷം ചെയ്തു; അവർ ചെയ്ത അതിക്രമവും പാപവും നീ ക്ഷമിക്കേണം എന്നു യോസേഫിനോടു പറവിൻ എന്നു കല്പിച്ചിരിക്കുന്നു.
  2. 17ആകയാൽ അപ്പന്റെ ദൈവത്തിന്റെ ദാസന്മാരുടെ ദ്രോഹം ക്ഷമിക്കേണമേ എന്നു പറയിച്ചു. അവർ യോസേഫിനോടു സംസാരിക്കുമ്പോൾ അവൻ കരഞ്ഞു.
  3. 18അവന്റെ സഹോദരന്മാർ ചെന്നു അവന്റെ മുമ്പാകെ വീണു: ഇതാ, ഞങ്ങൾ നിനക്കു അടിമകൾ എന്നു പറഞ്ഞു.
  4. 19യോസേഫ് അവരോടു: നിങ്ങൾ ഭയപ്പെടേണ്ടാ; ഞാൻ ദൈവത്തിന്റെ സ്ഥാനത്തു ഇരിക്കുന്നുവോ?
  5. 20നിങ്ങൾ എന്റെ നേരെ ദോഷം വിചാരിച്ചു; ദൈവമോ, ഇന്നുള്ളതുപോലെ ബഹുജനത്തിന്നു ജീവരക്ഷ വരുത്തേണ്ടതിന്നു അതിനെ ഗുണമാക്കിത്തീർത്തു.
Read all of Genesis 50

Cross references

Original words (Hebrew)

Genesis 50:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.