Skip to content
ThuthiThuthiThuthi
Genesis · chapter 50 · verse 22

Genesis 50:22 in Malayalam

യോസേഫും അവന്റെ പിതൃഭവനവും മിസ്രയീമിൽ പാർത്തു, യോസേഫ് നൂറ്റിപ്പത്തു സംവത്സരം ജീവിച്ചിരുന്നു.

Yosephum avante pitrubhavanavum misrayeemil paarttu, yoseph noottippattu sanvatsaram jeevichchirunnu.

Genesis 50:22 in English

King James Version (KJV)
And Joseph dwelt in Egypt, he, and his father’s house: and Joseph lived an hundred and ten years.
World English Bible (WEB)
Joseph lived in Egypt, he, and his father’s house. Joseph lived one hundred ten years.
American Standard Version (ASV)
And Joseph dwelt in Egypt, he, and his father’s house: and Joseph lived a hundred and ten years.
Bible in Basic English (BBE)
Now Joseph and all his father's family went on living in Egypt: and the years of Joseph's life were a hundred and ten.
Darby Translation (DBY)
And Joseph dwelt in Egypt, he and his father's house; and Joseph lived a hundred and ten years.
Webster's Bible (WBS)
And Joseph dwelt in Egypt, he, and his father's house: and Joseph lived a hundred and ten years.
Young's Literal Translation (YLT)
And Joseph dwelleth in Egypt, he and the house of his father, and Joseph liveth a hundred and ten years,

Read in context

  1. 20നിങ്ങൾ എന്റെ നേരെ ദോഷം വിചാരിച്ചു; ദൈവമോ, ഇന്നുള്ളതുപോലെ ബഹുജനത്തിന്നു ജീവരക്ഷ വരുത്തേണ്ടതിന്നു അതിനെ ഗുണമാക്കിത്തീർത്തു.
  2. 21ആകയാൽ നിങ്ങൾ ഭയപ്പെടേണ്ടാ; ഞാൻ നിങ്ങളെയും നിങ്ങളുടെ കുഞ്ഞുകുട്ടികളെയും പോറ്റി രക്ഷിക്കും എന്നു പറഞ്ഞു അവരെ ആശ്വസിപ്പിച്ചു ധൈര്യപ്പെടുത്തി.
  3. 22യോസേഫും അവന്റെ പിതൃഭവനവും മിസ്രയീമിൽ പാർത്തു, യോസേഫ് നൂറ്റിപ്പത്തു സംവത്സരം ജീവിച്ചിരുന്നു.
  4. 23എഫ്രയീമിന്റെ മൂന്നാം തലമുറയിലെ മക്കളെയും കണ്ടു; മനശ്ശെയുടെ മകനായ മാഖീരിന്റെ മക്കളും യോസേഫിന്റെ മടിയിൽ വളർന്നു.
  5. 24അനന്തരം യോസേഫ് തന്റെ സഹോദരന്മാരോടു: ഞാൻ മരിക്കുന്നു; എന്നാൽ ദൈവം നിങ്ങളെ സന്ദർശിക്കയും ഈ ദേശത്തുനിന്നു താൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യംചെയ്ത ദേശത്തേക്കു കൊണ്ടുപോകയും ചെയ്യും എന്നു പറഞ്ഞു.
Read all of Genesis 50

Original words (Hebrew)

Genesis 50:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.