Skip to content
ThuthiThuthiThuthi
Genesis · chapter 50 · verse 23

Genesis 50:23 in Malayalam

എഫ്രയീമിന്റെ മൂന്നാം തലമുറയിലെ മക്കളെയും കണ്ടു; മനശ്ശെയുടെ മകനായ മാഖീരിന്റെ മക്കളും യോസേഫിന്റെ മടിയിൽ വളർന്നു.

Ephrayeeminte moonnaam talamurayile makkaleyum kantu; manashsheyute makanaaya maakheerinte makkalum yosephinte matiyil valarnnu.

Genesis 50:23 in English

King James Version (KJV)
And Joseph saw Ephraim’s children of the third [generation:] the children also of Machir the son of Manasseh were brought up upon Joseph’s knees.
World English Bible (WEB)
Joseph saw Ephraim’s children to the third generation. The children also of Machir, the son of Manasseh, were born on Joseph’s knees.
American Standard Version (ASV)
And Joseph saw Ephraim’s children of the third generation: the children also of Machir the son of Manasseh were born upon Joseph’s knees.
Bible in Basic English (BBE)
And Joseph saw Ephraim's children of the third generation: and the children of Machir, the son of Manasseh, came to birth on Joseph's knees.
Darby Translation (DBY)
And Joseph saw Ephraim's children of the third [generation]; the sons also of Machir the son of Manasseh were born on Joseph's knees.
Webster's Bible (WBS)
And Joseph saw Ephraim's children of the third [generation]: the children also of Machir, the son of Manasseh, were brought up upon Joseph's knees.
Young's Literal Translation (YLT)
and Joseph looketh on Ephraim's sons of the third [generation]; sons also of Machir, son of Manasseh, have been born on the knees of Joseph.

Read in context

  1. 21ആകയാൽ നിങ്ങൾ ഭയപ്പെടേണ്ടാ; ഞാൻ നിങ്ങളെയും നിങ്ങളുടെ കുഞ്ഞുകുട്ടികളെയും പോറ്റി രക്ഷിക്കും എന്നു പറഞ്ഞു അവരെ ആശ്വസിപ്പിച്ചു ധൈര്യപ്പെടുത്തി.
  2. 22യോസേഫും അവന്റെ പിതൃഭവനവും മിസ്രയീമിൽ പാർത്തു, യോസേഫ് നൂറ്റിപ്പത്തു സംവത്സരം ജീവിച്ചിരുന്നു.
  3. 23എഫ്രയീമിന്റെ മൂന്നാം തലമുറയിലെ മക്കളെയും കണ്ടു; മനശ്ശെയുടെ മകനായ മാഖീരിന്റെ മക്കളും യോസേഫിന്റെ മടിയിൽ വളർന്നു.
  4. 24അനന്തരം യോസേഫ് തന്റെ സഹോദരന്മാരോടു: ഞാൻ മരിക്കുന്നു; എന്നാൽ ദൈവം നിങ്ങളെ സന്ദർശിക്കയും ഈ ദേശത്തുനിന്നു താൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യംചെയ്ത ദേശത്തേക്കു കൊണ്ടുപോകയും ചെയ്യും എന്നു പറഞ്ഞു.
  5. 25ദൈവം നിങ്ങളെ സന്ദർശിക്കുമ്പോൾ നിങ്ങൾ എന്റെ അസ്ഥികളെ ഇവിടെനിന്നു കൊണ്ടുപോകേണമെന്നു പറഞ്ഞു യോസേഫ് യിസ്രായേൽമക്കളെക്കൊണ്ടു സത്യം ചെയ്യിച്ചു.
Read all of Genesis 50

Cross references

Original words (Hebrew)

Genesis 50:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.