Skip to content
ThuthiThuthiThuthi
Genesis · chapter 7 · verse 15

Genesis 7:15 in Malayalam

ജീവശ്വാസമുള്ള സർവ്വജഡത്തിൽനിന്നും ഈരണ്ടീരണ്ടു നോഹയുടെ അടുക്കൽ വന്നു പെട്ടകത്തിൽ കടന്നു.

Jeevashvaasamulla sarvvajadattilninnum eeranteerantu nohayute atukkal vannu pettakattil katannu.

Genesis 7:15 in English

King James Version (KJV)
And they went in unto Noah into the ark, two and two of all flesh, wherein [is] the breath of life.
World English Bible (WEB)
Pairs from all flesh with the breath of life in them went into the ship to Noah.
American Standard Version (ASV)
And they went in unto Noah into the ark, two and two of all flesh wherein is the breath of life.
Bible in Basic English (BBE)
They went with Noah into the ark, two and two of all flesh in which is the breath of life.
Darby Translation (DBY)
And they went to Noah, into the ark, two and two of all flesh, in which was the breath of life.
Webster's Bible (WBS)
And they went in to Noah into the ark, two and two of all flesh, in which [is] the breath of life.
Young's Literal Translation (YLT)
And they come in unto Noah, unto the ark, two by two of all the flesh in which [is] a living spirit;

Read in context

  1. 13അന്നുതന്നേ നോഹയും നോഹയുടെ പുത്രന്മാരായ ശേമും ഹാമും യാഫേത്തും നോഹയുടെ ഭാര്യയും അവന്റെ പുത്രന്മാരുടെ മൂന്നു ഭാര്യമാരും പെട്ടകത്തിൽ കടന്നു.
  2. 14അവരും അതതു തരം കാട്ടുമൃഗങ്ങളും അതതു തരം കന്നുകാലികളും നിലത്തു ഇഴയുന്ന അതതു തരം ഇഴജാതിയും അതതു തരം പറവകളും അതതു തരം പക്ഷികളും തന്നേ.
  3. 15ജീവശ്വാസമുള്ള സർവ്വജഡത്തിൽനിന്നും ഈരണ്ടീരണ്ടു നോഹയുടെ അടുക്കൽ വന്നു പെട്ടകത്തിൽ കടന്നു.
  4. 16ദൈവം അവനോടു കല്പിച്ചതുപോലെ അകത്തു കടന്നവ സർവ്വജഡത്തിൽനിന്നും ആണും പെണ്ണുമായി കടന്നു; യഹോവ വാതിൽ അടെച്ചു.
  5. 17ഭൂമിയിൽ നാല്പതു ദിവസം ജലപ്രളയം ഉണ്ടായി, വെള്ളം വർദ്ധിച്ചു പെട്ടകം പൊങ്ങി, നിലത്തുനിന്നു ഉയർന്നു.
Read all of Genesis 7

Cross references

Original words (Hebrew)

Genesis 7:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.