Skip to content
ThuthiThuthiThuthi
Genesis · chapter 7 · verse 3

Genesis 7:3 in Malayalam

ആകാശത്തിലെ പറവകളിൽനിന്നു പൂവനും പിടയുമായി ഏഴേഴും, ഭൂമിയിലൊക്കെയും സന്തതി ശേഷിച്ചിരിക്കേണ്ടതിന്നു നീ ചേർത്തുകൊള്ളേണം.

Aakaashattile paravakalilninnu poovanum pitayumaayi ezhezhum, bhoomiyilokkeyum santati sheshichchirikkentatinnu nee cherttukollenam.

Genesis 7:3 in English

King James Version (KJV)
Of fowls also of the air by sevens, the male and the female; to keep seed alive upon the face of all the earth.
World English Bible (WEB)
Also of the birds of the sky, seven and seven, male and female, to keep seed alive on the surface of all the earth.
American Standard Version (ASV)
of the birds also of the heavens, seven and seven, male and female, to keep seed alive upon the face of all the earth.
Bible in Basic English (BBE)
And of the birds of the air, seven males and seven females, so that their seed may still be living on the face of the earth.
Darby Translation (DBY)
Also of the fowl of the heavens by sevens, male and female; to keep seed alive on the face of all the earth.
Webster's Bible (WBS)
Of fowls of the air also by sevens, the male and the female; to keep seed alive on the face of all the earth.
Young's Literal Translation (YLT)
also, of fowl of the heavens seven pairs, a male and a female, to keep alive seed on the face of all the earth;

Read in context

  1. 1അനന്തരം യഹോവ നോഹയോടു കല്പിച്ചതെന്തെന്നാൽ: നീയും സർവ്വകുടുംബവുമായി പെട്ടകത്തിൽ കടക്ക; ഞാൻ നിന്നെ ഈ തലമുറയിൽ എന്റെ മുമ്പാകെ നീതിമാനായി കണ്ടിരിക്കുന്നു.
  2. 2ശുദ്ധിയുള്ള സകലമൃഗങ്ങളിൽനിന്നും ആണും പെണ്ണുമായി ഏഴേഴും, ശുദ്ധിയില്ലാത്ത മൃഗങ്ങളിൽനിന്നു ആണും പെണ്ണുമായി ഈരണ്ടും,
  3. 3ആകാശത്തിലെ പറവകളിൽനിന്നു പൂവനും പിടയുമായി ഏഴേഴും, ഭൂമിയിലൊക്കെയും സന്തതി ശേഷിച്ചിരിക്കേണ്ടതിന്നു നീ ചേർത്തുകൊള്ളേണം.
  4. 4ഇനി ഏഴുദിവസം കഴിഞ്ഞിട്ടു ഞാൻ ഭൂമിയിൽ നാല്പതു രാവും നാല്പതു പകലും മഴ പെയ്യിക്കും; ഞാൻ ഉണ്ടാക്കീട്ടുള്ള സകല ജീവജാലങ്ങളെയും ഭൂമിയിൽനിന്നു നശിപ്പിക്കും.
  5. 5യഹോവ തന്നോടു കല്പിച്ചപ്രകാരമൊക്കെയും നോഹ ചെയ്തു.
Read all of Genesis 7

Original words (Hebrew)

Genesis 7:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.