Skip to content
ThuthiThuthiThuthi
Genesis · chapter 8 · verse 18

Genesis 8:18 in Malayalam

അങ്ങനെ നോഹയും അവന്റെ പുത്രന്മാരും ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും പുറത്തിറങ്ങി.

Angngane nohayum avante putranmaarum bhaaryayum putranmaarute bhaaryamaarum purattirangngi.

Genesis 8:18 in English

King James Version (KJV)
And Noah went forth, and his sons, and his wife, and his sons’ wives with him:
World English Bible (WEB)
Noah went out, with his sons, his wife, and his sons’ wives with him.
American Standard Version (ASV)
And Noah went forth, and his sons, and his wife, and his sons’ wives with him:
Bible in Basic English (BBE)
And Noah went out with his sons and his wife and his sons' wives;
Darby Translation (DBY)
And Noah went out, and his sons, and his wife, and his sons' wives with him.
Webster's Bible (WBS)
And Noah went forth, and his sons, and his wife, and his sons' wives with him:
Young's Literal Translation (YLT)
And Noah goeth out, and his sons, and his wife, and his sons' wives with him;

Read in context

  1. 16നീയും നിന്റെ ഭാര്യയും പുത്രന്മാരും പുത്രന്മാരുടെ ഭാര്യമാരും പെട്ടകത്തിൽനിന്നു പുറത്തിറങ്ങുവിൻ.
  2. 17പറവകളും മൃഗങ്ങളും നിലത്തു ഇഴയുന്ന ഇഴജാതിയുമായ സർവ്വജഡത്തിൽനിന്നും നിന്നോടുകൂടെ ഇരിക്കുന്ന സകല ജീവികളെയും പുറത്തു കൊണ്ടുവരിക; അവ ഭൂമിയിൽ അനവധിയായി വർദ്ധിക്കയും പെറ്റു പെരുകുകയും ചെയ്യട്ടെ.
  3. 18അങ്ങനെ നോഹയും അവന്റെ പുത്രന്മാരും ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും പുറത്തിറങ്ങി.
  4. 19സകലമൃഗങ്ങളും ഇഴജാതികൾ ഒക്കെയും എല്ലാ പറവകളും ഭൂചരങ്ങളൊക്കെയും ജാതിജാതിയായി പെട്ടകത്തിൽനിന്നു ഇറങ്ങി.
  5. 20നോഹ യഹോവെക്കു ഒരു യാഗപീഠം പണിതു, ശുദ്ധിയുള്ള സകല മൃഗങ്ങളിലും ശുദ്ധിയുള്ള എല്ലാപറവകളിലും ചിലതു എടുത്തു യാഗപീഠത്തിന്മേൽ ഹോമയാഗം അർപ്പിച്ചു.
Read all of Genesis 8

Cross references

Original words (Hebrew)

Genesis 8:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.