Skip to content
ThuthiThuthiThuthi
Habakkuk · chapter 3 · verse 7

Habakkuk 3:7 in Malayalam

ഞാൻ കൂശാന്റെ കൂടാരങ്ങളെ അനർത്ഥത്തിൽ കാണുന്നു; മിദ്യാൻദേശത്തിലെ തിരശ്ശീലകൾ വിറെക്കുന്നു.

Nyaan kooshaante kootaarangngale anartthattil kaanunnu; midyaandeshattile tirashsheelakal virekkunnu.

Habakkuk 3:7 in English

King James Version (KJV)
I saw the tents of Cushan in affliction: [and] the curtains of the land of Midian did tremble.
World English Bible (WEB)
I saw the tents of Cushan in affliction. The dwellings of the land of Midian trembled.
American Standard Version (ASV)
I saw the tents of Cushan in affliction; The curtains of the land of Midian did tremble.
Bible in Basic English (BBE)
The curtains of Cushan were troubled, and the tents of Midian were shaking.
Darby Translation (DBY)
I saw the tents of Cushan in affliction; The curtains of the land of Midian did tremble.
Webster's Bible (WBS)
I saw the tents of Cushan in affliction: [and] the curtains of the land of Midian trembled.
Young's Literal Translation (YLT)
Under sorrow I have seen tents of Cushan, Tremble do curtains of the land of Midian.

Read in context

  1. 5മഹാമാരി അവന്റെ മുമ്പിൽ നടക്കുന്നു; ജ്വരാഗ്നി അവന്റെ പിന്നാലെ ചെല്ലുന്നു.
  2. 6അവൻ നിന്നു ഭൂമിയെ കുലുക്കുന്നു; അവൻ നോക്കി ജാതികളെ ചിതറിക്കുന്നു; ശാശ്വതപർവ്വതങ്ങൾ പിളർന്നുപോകുന്നു; പുരാതനഗിരികൾ വണങ്ങി വീഴുന്നു; അവൻ പുരാതനപാതകളിൽ നടക്കുന്നു.
  3. 7ഞാൻ കൂശാന്റെ കൂടാരങ്ങളെ അനർത്ഥത്തിൽ കാണുന്നു; മിദ്യാൻദേശത്തിലെ തിരശ്ശീലകൾ വിറെക്കുന്നു.
  4. 8യഹോവ നദികളോടു നീരസപ്പെട്ടിരിക്കുന്നുവോ? നിന്റെ കോപം നദികളുടെ നേരെ വരുന്നുവോ? നീ കുതരിപ്പുറത്തും ജയരഥത്തിലും കയറിയിരിക്കയാൽ നിന്റെ ക്രോധം സമുദ്രത്തിന്റെ നേരെ ഉള്ളതോ?
  5. 9നിന്റെ വില്ലു മുറ്റും അനാവൃതമായിരിക്കുന്നു; വചനത്തിന്റെ ദണ്ഡനങ്ങൾ ആണകളോടുകൂടിയിരിക്കുന്നു. സേലാ. നീ ഭൂമിയെ നദികളാൽ പിളർക്കുന്നു.
Read all of Habakkuk 3

Cross references

Original words (Hebrew)

Habakkuk 3:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.