Skip to content
ThuthiThuthiThuthi
Habakkuk · chapter 3 · verse 9

Habakkuk 3:9 in Malayalam

നിന്റെ വില്ലു മുറ്റും അനാവൃതമായിരിക്കുന്നു; വചനത്തിന്റെ ദണ്ഡനങ്ങൾ ആണകളോടുകൂടിയിരിക്കുന്നു. സേലാ. നീ ഭൂമിയെ നദികളാൽ പിളർക്കുന്നു.

Ninte villu muttum anaavrutamaayirikkunnu; vachanattinte dandanangngal aanakalotukootiyirikkunnu. Selaa. Nee bhoomiye nadikalaal pilarkkunnu.

Habakkuk 3:9 in English

King James Version (KJV)
Thy bow was made quite naked, [according] to the oaths of the tribes, [even thy] word. Selah. Thou didst cleave the earth with rivers.
World English Bible (WEB)
You uncovered your bow. You called for your sworn arrows. Selah. You split the earth with rivers.
American Standard Version (ASV)
Thy bow was made quite bare; The oaths to the tribes were a [sure] word. [Selah Thou didst cleave the earth with rivers.
Bible in Basic English (BBE)
Your bow was quite uncovered. Selah. By you the earth was cut through with rivers.
Darby Translation (DBY)
Thy bow was made naked, The rods [of discipline] sworn according to [thy] word. Selah. Thou didst cleave the earth with rivers.
Webster's Bible (WBS)
Thy bow was made quite naked, [according] to the oaths of the tribes, [even thy] word. Selah. Thou didst cleave the earth with rivers.
Young's Literal Translation (YLT)
Utterly naked Thou dost make Thy bow, Sworn are the tribes — saying, 'Pause!' [With] rivers Thou dost cleave the earth.

Read in context

  1. 7ഞാൻ കൂശാന്റെ കൂടാരങ്ങളെ അനർത്ഥത്തിൽ കാണുന്നു; മിദ്യാൻദേശത്തിലെ തിരശ്ശീലകൾ വിറെക്കുന്നു.
  2. 8യഹോവ നദികളോടു നീരസപ്പെട്ടിരിക്കുന്നുവോ? നിന്റെ കോപം നദികളുടെ നേരെ വരുന്നുവോ? നീ കുതരിപ്പുറത്തും ജയരഥത്തിലും കയറിയിരിക്കയാൽ നിന്റെ ക്രോധം സമുദ്രത്തിന്റെ നേരെ ഉള്ളതോ?
  3. 9നിന്റെ വില്ലു മുറ്റും അനാവൃതമായിരിക്കുന്നു; വചനത്തിന്റെ ദണ്ഡനങ്ങൾ ആണകളോടുകൂടിയിരിക്കുന്നു. സേലാ. നീ ഭൂമിയെ നദികളാൽ പിളർക്കുന്നു.
  4. 10പർവ്വതങ്ങൾ നിന്നെ കണ്ടു വിറെക്കുന്നു; വെള്ളത്തിന്റെ പ്രവാഹം കടന്നുപോകുന്നു; ആഴി മുഴക്കം പുറപ്പെടുവിക്കുന്നു; ഉയരത്തിലേക്കു കൈ ഉയർത്തുന്നു.
  5. 11നിന്റെ അസ്ത്രങ്ങൾ പായുന്ന പ്രകാശത്തിങ്കലും മിന്നിച്ചാടുന്ന കുന്തത്തിന്റെ ശോഭയിങ്കലും സൂര്യനും ചന്ദ്രനും സ്വഗൃഹത്തിൽ നില്ക്കുന്നു.
Read all of Habakkuk 3

Cross references

Original words (Hebrew)

Habakkuk 3:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.