Haggai · chapter 2 · verse 20
Haggai 2:20 in Malayalam
ഇരുപത്തുനാലാം തിയ്യതി യഹോവയുടെ അരുളപ്പാടു രണ്ടാം പ്രാവശ്യം ഹഗ്ഗായിക്കുണ്ടായതെന്തെന്നാൽ:
Irupattunaalaam tiyyati yahovayute arulappaatu rantaam praavashyam haggaayikkuntaayatentennaal:
Haggai 2:20 in English
- King James Version (KJV)
- And again the word of the LORD came unto Haggai in the four and twentieth [day] of the month, saying,
- World English Bible (WEB)
- The LORD’s word came the second time to Haggai in the twenty-fourth day of the month, saying,
- American Standard Version (ASV)
- And the word of Jehovah came the second time unto Haggai in the four and twentieth [day] of the month, saying,
- Bible in Basic English (BBE)
- And the word of the Lord came a second time to Haggai, on the twenty-fourth day of the month, saying,
- Darby Translation (DBY)
- And the word of Jehovah came the second time unto Haggai on the four and twentieth [day] of the month, saying,
- Webster's Bible (WBS)
- And again the word of the LORD came to Haggai in the four and twentieth [day] of the month, saying,
- Young's Literal Translation (YLT)
- And there is a word of Jehovah a second time unto Haggai, on the twenty and fourth of the month, saying:
Read in context
- 18നിങ്ങൾ ഇന്നുതൊട്ടു മുമ്പോട്ടു ദൃഷ്ടിവെക്കുവിൻ; ഒമ്പതാം മാസം, ഇരുപത്തു നാലാം തിയ്യതിമുതൽ, യഹോവയുടെ മന്ദിരത്തിന്നു അടിസ്ഥാനം ഇട്ട ദിവസം തുടങ്ങിയുള്ള കാലത്തിൽ തന്നേ ദൃഷ്ടിവെക്കുവിൻ.
- 19വിത്തു ഇനിയും കളപ്പുരയിൽ കിടക്കുന്നുവോ? മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളവും ഒലിവുമരവും കായ്ക്കുന്നില്ലയോ? ഇന്നുമുതൽ ഞാൻ നിങ്ങളെ അനുഗ്രഹിക്കും.
- 20ഇരുപത്തുനാലാം തിയ്യതി യഹോവയുടെ അരുളപ്പാടു രണ്ടാം പ്രാവശ്യം ഹഗ്ഗായിക്കുണ്ടായതെന്തെന്നാൽ:
- 21നീ യെഹൂദാദേശാധിപതിയായ സെരുബ്ബാബേലിനോടു പറയേണ്ടതു: ഞാൻ ആകാശത്തെയും ഭൂമിയെയും ഇളക്കും.
- 22ഞാൻ രാജ്യങ്ങളുടെ സിംഹാസനം മറിച്ചിടും; ജാതികളുടെ രാജ്യങ്ങളുടെ ബലം നശിപ്പിച്ചുകളയും; ഞാൻ രഥത്തെയും അതിൽ കയറി ഓടിക്കുന്നവരെയും മറിച്ചുകളയും; കുതിരകളും പുറത്തു കയറി ഓടിക്കുന്നവരും ഓരോരുത്തൻ താന്താന്റെ സഹോദരന്റെ വാളിനാൽ വീഴും.