Skip to content
ThuthiThuthiThuthi
Hebrews · chapter 10 · verse 11

Hebrews 10:11 in Malayalam

ഏതു പുരോഹിതനും ദിവസേന ശുശ്രൂഷിച്ചും പാപങ്ങളെ പരിഹരിപ്പാൻ ഒരുനാളും കഴിയാത്ത അതേ യാഗങ്ങളെ കൂടക്കൂടെ കഴിച്ചുംകൊണ്ടു നില്ക്കുന്നു.

Etu purohitanum divasena shushrooshichchum paapangngale pariharippaan orunaalum kazhiyaatta ate yaagangngale kootakkoote kazhichchunkontu nilkkunnu.

Hebrews 10:11 in English

King James Version (KJV)
And every priest standeth daily ministering and offering oftentimes the same sacrifices, which can never take away sins:
World English Bible (WEB)
Every priest indeed stands day by day serving and offering often the same sacrifices, which can never take away sins,
American Standard Version (ASV)
And every priest indeed standeth day by day ministering and offering oftentimes the same sacrifices, the which can never take away sins:
Bible in Basic English (BBE)
And every priest takes his place at the altar day by day, doing what is necessary, and making again and again the same offerings which are never able to take away sins.
Darby Translation (DBY)
And every priest stands daily ministering, and offering often the same sacrifices, which can never take away sins.
Webster's Bible (WBS)
And every priest standeth daily ministering and offering often the same sacrifices, which can never take away sins:
Young's Literal Translation (YLT)
and every priest, indeed, hath stood daily serving, and the same sacrifices many times offering, that are never able to take away sins.

Read in context

  1. 9ഇതാ, ഞാൻ നിന്റെ ഇഷ്ടം ചെയ്‌വാൻ വരുന്നു എന്നു പറഞ്ഞുകൊണ്ടു അവൻ രണ്ടാമത്തേതിനെ സ്ഥാപിപ്പാൻ ഒന്നാമത്തേതിനെ നീക്കിക്കളയുന്നു.
  2. 10ആ ഇഷ്ടത്തിൽ നാം, യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താൽ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു.
  3. 11ഏതു പുരോഹിതനും ദിവസേന ശുശ്രൂഷിച്ചും പാപങ്ങളെ പരിഹരിപ്പാൻ ഒരുനാളും കഴിയാത്ത അതേ യാഗങ്ങളെ കൂടക്കൂടെ കഴിച്ചുംകൊണ്ടു നില്ക്കുന്നു.
  4. 12യേശുവോ പാപങ്ങൾക്കു വേണ്ടി ഏകയാഗം കഴിച്ചിട്ടു എന്നേക്കും ദൈവത്തിന്റെ വലത്തു ഭാഗത്തു ഇരുന്നുകൊണ്ടു
  5. 13തന്റെ ശത്രുക്കൾ തന്റെ പാദപീഠം ആകുവോളം കാത്തിരിക്കുന്നു.
Read all of Hebrews 10

Cross references

Original words (Greek)

Hebrews 10:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.