Skip to content
ThuthiThuthiThuthi
Hebrews · chapter 10 · verse 9

Hebrews 10:9 in Malayalam

ഇതാ, ഞാൻ നിന്റെ ഇഷ്ടം ചെയ്‌വാൻ വരുന്നു എന്നു പറഞ്ഞുകൊണ്ടു അവൻ രണ്ടാമത്തേതിനെ സ്ഥാപിപ്പാൻ ഒന്നാമത്തേതിനെ നീക്കിക്കളയുന്നു.

Itaa, nyaan ninte ishtam cheyvaan varunnu ennu paranynyukontu avan rantaamattetine sthaapippaan onnaamattetine neekkikkalayunnu.

Hebrews 10:9 in English

King James Version (KJV)
Then said he, Lo, I come to do thy will, O God. He taketh away the first, that he may establish the second.
World English Bible (WEB)
then he has said, “Behold, I have come to do your will.” He takes away the first, that he may establish the second,
American Standard Version (ASV)
then hath he said, Lo, I am come to do thy will. He taketh away the first, that he may establish the second.
Bible in Basic English (BBE)
Then he said, See, I have come to do your pleasure. He took away the old order, so that he might put the new order in its place.
Darby Translation (DBY)
then he said, Lo, I come to do thy will. He takes away the first that he may establish the second;
Webster's Bible (WBS)
Then said he, Lo, I come to do thy will, O God. He taketh away the first, that he may establish the second.
Young's Literal Translation (YLT)
then he said, 'Lo, I come to do, O God, Thy will;' he doth take away the first that the second he may establish;

Read in context

  1. 7അപ്പോൾ ഞാൻ പറഞ്ഞു: ഇതാ, ഞാൻ വരുന്നു; പുസ്തകച്ചുരുളിൽ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു; ദൈവമേ, നിന്റെ ഇഷ്ടം ചെയ്‌വാൻ ഞാൻ വരുന്നു” എന്നു അവൻ പറയുന്നു.
  2. 8ന്യായപ്രമാണപ്രകാരം കഴിച്ചുവരുന്ന യാഗങ്ങളും വഴിപാടും സർവ്വാംഗഹോമങ്ങളും പാപയാഗങ്ങളും നീ ഇച്ഛിച്ചില്ല അവയിൽ പ്രസാദിച്ചതുമില്ല എന്നിങ്ങനെ പറഞ്ഞശേഷം:
  3. 9ഇതാ, ഞാൻ നിന്റെ ഇഷ്ടം ചെയ്‌വാൻ വരുന്നു എന്നു പറഞ്ഞുകൊണ്ടു അവൻ രണ്ടാമത്തേതിനെ സ്ഥാപിപ്പാൻ ഒന്നാമത്തേതിനെ നീക്കിക്കളയുന്നു.
  4. 10ആ ഇഷ്ടത്തിൽ നാം, യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താൽ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു.
  5. 11ഏതു പുരോഹിതനും ദിവസേന ശുശ്രൂഷിച്ചും പാപങ്ങളെ പരിഹരിപ്പാൻ ഒരുനാളും കഴിയാത്ത അതേ യാഗങ്ങളെ കൂടക്കൂടെ കഴിച്ചുംകൊണ്ടു നില്ക്കുന്നു.
Read all of Hebrews 10

Cross references

Original words (Greek)

Hebrews 10:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.