Skip to content
ThuthiThuthiThuthi
Hebrews · chapter 10 · verse 35

Hebrews 10:35 in Malayalam

അതുകൊണ്ടു മഹാ പ്രതിഫലമുള്ള നിങ്ങളുടെ ധൈര്യം തള്ളിക്കളയരുതു.

Atukontu mahaa pratiphalamulla ningngalute dhairyam tallikkalayarutu.

Hebrews 10:35 in English

King James Version (KJV)
Cast not away therefore your confidence, which hath great recompence of reward.
World English Bible (WEB)
Therefore don’t throw away your boldness, which has a great reward.
American Standard Version (ASV)
Cast not away therefore your boldness, which hath great recompense of reward.
Bible in Basic English (BBE)
So do not give up your hope which will be greatly rewarded.
Darby Translation (DBY)
Cast not away therefore your confidence, which has great recompense.
Webster's Bible (WBS)
Cast not away therefore your confidence, which hath great recompense of reward.
Young's Literal Translation (YLT)
Ye may not cast away, then, your boldness, which hath great recompense of reward,

Read in context

  1. 33ആ വക അനുഭവിക്കുന്നവർക്കു കൂട്ടാളികളായിത്തീർന്നും ഇങ്ങനെ കഷ്ടങ്ങളാൽ വളരെ പോരാട്ടം കഴിച്ച പൂർവ്വകാലം ഓർത്തുകൊൾവിൻ.
  2. 34തടവുകാരോടു നിങ്ങൾ സഹതാപം കാണിച്ചതല്ലാതെ സ്വർഗ്ഗത്തിൽ നിലനില്ക്കുന്ന ഉത്തമസമ്പത്തു നിങ്ങൾക്കു ഉണ്ടു എന്നറിഞ്ഞു സമ്പത്തുകളുടെ അപഹാരവും സന്തോഷത്തോടെ സഹിച്ചുവല്ലോ.
  3. 35അതുകൊണ്ടു മഹാ പ്രതിഫലമുള്ള നിങ്ങളുടെ ധൈര്യം തള്ളിക്കളയരുതു.
  4. 36ദൈവേഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാൻ സഹിഷ്ണത നിങ്ങൾക്കു ആവശ്യം.
  5. 37“ഇനി എത്രയും അല്പകാലം കഴിഞ്ഞിട്ടു വരുവാനുള്ളവൻ വരും താമസിക്കയുമില്ല;”
Read all of Hebrews 10

Cross references

Original words (Greek)

Hebrews 10:35 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.