Skip to content
ThuthiThuthiThuthi
Matthew · chapter 5 · verse 12

Matthew 5:12 in Malayalam

സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ; നിങ്ങൾക്കു മുമ്പെയുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ അങ്ങനെതന്നെ ഉപദ്രവിച്ചുവല്ലോ.

Svarggattil ningngalute pratiphalam valutaakakontu santoshichchullasippin; ningngalkku mumpeyuntaayirunna pravaachakanmaareyum avar angnganetanne upadravichchuvallo.

Matthew 5:12 in English

King James Version (KJV)
Rejoice, and be exceeding glad: for great [is] your reward in heaven: for so persecuted they the prophets which were before you.
World English Bible (WEB)
Rejoice, and be exceedingly glad, for great is your reward in heaven. For that is how they persecuted the prophets who were before you.
American Standard Version (ASV)
Rejoice, and be exceeding glad: for great is your reward in heaven: for so persecuted they the prophets that were before you.
Bible in Basic English (BBE)
Be glad and full of joy; for great is your reward in heaven: for so were the prophets attacked who were before you.
Darby Translation (DBY)
Rejoice and exult, for your reward is great in the heavens; for thus have they persecuted the prophets who were before you.
Webster's Bible (WBS)
Rejoice, and be exceeding glad: for great [is] your reward in heaven: for so they persecuted the prophets who were before you.
Young's Literal Translation (YLT)
rejoice ye and be glad, because your reward [is] great in the heavens, for thus did they persecute the prophets who were before you.

Read in context

  1. 10നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു.
  2. 11എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.
  3. 12സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ; നിങ്ങൾക്കു മുമ്പെയുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ അങ്ങനെതന്നെ ഉപദ്രവിച്ചുവല്ലോ.
  4. 13നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു; ഉപ്പു കാരമില്ലാതെപോയാൽ അതിന്നു എന്തൊന്നുകൊണ്ടു രസം വരുത്താം? പുറത്തു കളഞ്ഞിട്ടു മനുഷ്യർ ചവിട്ടുവാൻ അല്ലാതെ മറ്റൊന്നിന്നും പിന്നെ കൊള്ളുന്നതല്ല.
  5. 14നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു; മലമേൽ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാൻ പാടില്ല.
Read all of Matthew 5

Cross references

Matthew 5:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.