Skip to content
ThuthiThuthiThuthi
Hebrews · chapter 11 · verse 21

Hebrews 11:21 in Malayalam

വിശ്വാസത്താൽ യാക്കോബ് മരണകാലത്തിങ്കൽ യോസേഫിന്റെ മക്കളെ ഇരുവരെയും അനുഗ്രഹിക്കയും തന്റെ വടിയുടെ അറ്റത്തു ചാരിക്കൊണ്ടു നമസ്കരിക്കയും ചെയ്തു.

Vishvaasattaal yaakkob maranakaalattingkal yosephinte makkale iruvareyum anugrahikkayum tante vatiyute attattu chaarikkontu namaskarikkayum cheytu.

Hebrews 11:21 in English

King James Version (KJV)
By faith Jacob, when he was a dying, blessed both the sons of Joseph; and worshipped, [leaning] upon the top of his staff.
World English Bible (WEB)
By faith Jacob, when he was dying, blessed each of the sons of Joseph, and worshiped, leaning on the top of his staff.
American Standard Version (ASV)
By faith Jacob, when he was dying, blessed each of the sons of Joseph; and worshipped, [leaning] upon the top of his staff.
Bible in Basic English (BBE)
By faith Jacob gave a blessing to the two sons of Joseph, when he was near to death; and gave God worship, supported by his stick.
Darby Translation (DBY)
By faith Jacob [when] dying blessed each of the sons of Joseph, and worshipped on the top of his staff.
Webster's Bible (WBS)
By faith Jacob, when he was dying, blessed both the sons of Joseph; and worshiped, [leaning] upon the top of his staff.
Young's Literal Translation (YLT)
by faith Jacob dying — each of the sons of Joseph did bless, and did bow down upon the top of his staff;

Read in context

  1. 19മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിപ്പാൻ ദൈവം ശക്തൻ എന്നു എണ്ണുകയും അവരുടെ ഇടയിൽനിന്നു എഴുന്നേറ്റവനെപ്പോലെ അവനെ തിരികെ പ്രാപിക്കയും ചെയ്തു.
  2. 20വിശ്വാസത്താൽ യിസ്ഹാക്ക് യാക്കോബിനെയും ഏശാവിനെയും ഭാവികാലം സംബന്ധിച്ചു അനുഗ്രഹിച്ചു.
  3. 21വിശ്വാസത്താൽ യാക്കോബ് മരണകാലത്തിങ്കൽ യോസേഫിന്റെ മക്കളെ ഇരുവരെയും അനുഗ്രഹിക്കയും തന്റെ വടിയുടെ അറ്റത്തു ചാരിക്കൊണ്ടു നമസ്കരിക്കയും ചെയ്തു.
  4. 22വിശ്വാസത്താൽ യോസേഫ് താൻ മരിപ്പാറായപ്പോൾ യിസ്രായേൽമക്കളുടെ പുറപ്പാടിന്റെ കാര്യം ഓർപ്പിച്ചു, തന്റെ അസ്ഥികളെക്കുറിച്ചു കല്പനകൊടുത്തു.
  5. 23വിശ്വാസത്താൽ മോശെയുടെ ജനനത്തിങ്കൽ ശിശു സുന്ദരൻ എന്നു അമ്മയപ്പന്മാർ കണ്ടു: രാജാവിന്റെ കല്പന ഭയപ്പെടാതെ അവനെ മൂന്നു മാസം ഒളിപ്പിച്ചുവെച്ചു.
Read all of Hebrews 11

Cross references

Original words (Greek)

Hebrews 11:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.