Skip to content
ThuthiThuthiThuthi
Hebrews · chapter 11 · verse 19

Hebrews 11:19 in Malayalam

മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിപ്പാൻ ദൈവം ശക്തൻ എന്നു എണ്ണുകയും അവരുടെ ഇടയിൽനിന്നു എഴുന്നേറ്റവനെപ്പോലെ അവനെ തിരികെ പ്രാപിക്കയും ചെയ്തു.

Marichchavarute itayilninnu uyirppippaan daivam shaktan ennu ennukayum avarute itayilninnu ezhunnettavaneppole avane tirike praapikkayum cheytu.

Hebrews 11:19 in English

King James Version (KJV)
Accounting that God [was] able to raise [him] up, even from the dead; from whence also he received him in a figure.
World English Bible (WEB)
concluding that God is able to raise up even from the dead. Figuratively speaking, he also did receive him back from the dead.
American Standard Version (ASV)
accounting that God [is] able to raise up, even from the dead; from whence he did also in a figure receive him back.
Bible in Basic English (BBE)
Judging that God was able to give life even to the dead; and because of this he did get him back as if from death.
Darby Translation (DBY)
counting that God [was] able to raise [him] even from among [the] dead, whence also he received him in a figure.
Webster's Bible (WBS)
Accounting that God [was] able to raise [him] even from the dead; from whence also he received him in a figure.
Young's Literal Translation (YLT)
reckoning that even out of the dead God is able to raise up, whence also in a figure he did receive [him].

Read in context

  1. 17വിശ്വാസത്താൽ അബ്രാഹാം താൻ പരീക്ഷിക്കപ്പെട്ടപ്പോൾ യിസ്ഹാക്കിനെ യാഗം അർപ്പിച്ചു.
  2. 18യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്റെ സന്തതി എന്നു വിളിക്കപ്പെടും എന്നു അരുളപ്പാടു ലഭിച്ചു വാഗ്ദത്തങ്ങളെ കൈക്കൊണ്ടവൻ തന്റെ ഏകജാതനെ അർപ്പിച്ചു;
  3. 19മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിപ്പാൻ ദൈവം ശക്തൻ എന്നു എണ്ണുകയും അവരുടെ ഇടയിൽനിന്നു എഴുന്നേറ്റവനെപ്പോലെ അവനെ തിരികെ പ്രാപിക്കയും ചെയ്തു.
  4. 20വിശ്വാസത്താൽ യിസ്ഹാക്ക് യാക്കോബിനെയും ഏശാവിനെയും ഭാവികാലം സംബന്ധിച്ചു അനുഗ്രഹിച്ചു.
  5. 21വിശ്വാസത്താൽ യാക്കോബ് മരണകാലത്തിങ്കൽ യോസേഫിന്റെ മക്കളെ ഇരുവരെയും അനുഗ്രഹിക്കയും തന്റെ വടിയുടെ അറ്റത്തു ചാരിക്കൊണ്ടു നമസ്കരിക്കയും ചെയ്തു.
Read all of Hebrews 11

Cross references

Original words (Greek)

Hebrews 11:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.