Skip to content
ThuthiThuthiThuthi
Hebrews · chapter 11 · verse 3

Hebrews 11:3 in Malayalam

ഈ കാണുന്ന ലോകത്തിന്നു ദൃശ്യമായതല്ല കാരണം എന്നു വരുമാറു ലോകം ദൈവത്തിന്റെ വചനത്താൽ നിർമ്മിക്കപ്പെട്ടു എന്നു നാം വിശ്വാസത്താൽ അറിയുന്നു.

Ee kaanunna lokattinnu drushyamaayatalla kaaranam ennu varumaaru lokam daivattinte vachanattaal nirmmikkappettu ennu naam vishvaasattaal ariyunnu.

Hebrews 11:3 in English

King James Version (KJV)
Through faith we understand that the worlds were framed by the word of God, so that things which are seen were not made of things which do appear.
World English Bible (WEB)
By faith we understand that the universe has been framed by the word of God, so that what is seen has not been made out of things which are visible.
American Standard Version (ASV)
By faith we understand that the worlds have been framed by the word of God, so that what is seen hath not been made out of things which appear.
Bible in Basic English (BBE)
By faith it is clear to us that the order of events was fixed by the word of God, so that what is seen has not been made from things which only seem to be.
Darby Translation (DBY)
By faith we apprehend that the worlds were framed by [the] word of God, so that that which is seen should not take its origin from things which appear.
Webster's Bible (WBS)
Through faith we understand that the worlds were framed by the word of God, so that things which are seen were not made of things which appeared.
Young's Literal Translation (YLT)
by faith we understand the ages to have been prepared by a saying of God, in regard to the things seen not having come out of things appearing;

Read in context

  1. 1വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.
  2. 2അതിനാലല്ലോ പൂർവ്വന്മാർക്കു സാക്ഷ്യം ലഭിച്ചതു.
  3. 3ഈ കാണുന്ന ലോകത്തിന്നു ദൃശ്യമായതല്ല കാരണം എന്നു വരുമാറു ലോകം ദൈവത്തിന്റെ വചനത്താൽ നിർമ്മിക്കപ്പെട്ടു എന്നു നാം വിശ്വാസത്താൽ അറിയുന്നു.
  4. 4വിശ്വാസത്താൽ ഹാബേൽ ദൈവത്തിന്നു കയീന്റേതിലും ഉത്തമമായ യാഗം കഴിച്ചു; അതിനാൽ അവന്നു നീതിമാൻ എന്ന സാക്ഷ്യം ലഭിച്ചു; ദൈവം അവന്റെ വഴിപാടിന്നു സാക്ഷ്യം കല്പിച്ചു. മരിച്ചശേഷവും അവൻ വിശ്വാസത്താൽ സംസാരിച്ചുകൊണ്ടിരിക്കുന്നു.
  5. 5വിശ്വാസത്താൽ ഹനോക്ക് മരണം കാണാതെ എടുക്കപ്പെട്ടു; ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി. അവൻ ദൈവത്തെ പ്രസാദിപ്പിച്ചു എന്നു അവൻ എടുക്കപ്പെട്ടതിന്നു മുമ്പെ സാക്ഷ്യം പ്രാപിച്ചു.
Read all of Hebrews 11

Cross references

Original words (Greek)

Hebrews 11:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.