Skip to content
ThuthiThuthiThuthi
Acts · chapter 17 · verse 24

Acts 17:24 in Malayalam

ലോകവും അതിലുള്ളതു ഒക്കെയും ഉണ്ടാക്കിയ ദൈവം സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനാകകൊണ്ടു കൈപ്പണിയായ ക്ഷേത്രങ്ങളിൽ വാസം ചെയ്യുന്നില്ല.

Lokavum atilullatu okkeyum untaakkiya daivam svarggattinnum bhoomikkum naathanaakakontu kaippaniyaaya kshetrangngalil vaasam cheyyunnilla.

Acts 17:24 in English

King James Version (KJV)
God that made the world and all things therein, seeing that he is Lord of heaven and earth, dwelleth not in temples made with hands;
World English Bible (WEB)
The God who made the world and all things in it, he, being Lord of heaven and earth, doesn’t dwell in temples made with hands.
American Standard Version (ASV)
The God that made the world and all things therein, he, being Lord of heaven and earth, dwelleth not in temples made with hands;
Bible in Basic English (BBE)
The God who made the earth and everything in it, he, being Lord of heaven and earth, is not housed in buildings made with hands;
Darby Translation (DBY)
The God who has made the world and all things which are in it, he, being Lord of heaven and earth, does not dwell in temples made with hands,
Webster's Bible (WBS)
God that made the world, and all things therein, seeing that he is Lord of heaven and earth, dwelleth not in temples made with hands;
Young's Literal Translation (YLT)
'God, who did make the world, and all things in it, this One, of heaven and of earth being Lord, in temples made with hands doth not dwell,

Read in context

  1. 22പൗലൊസ് അരയോപഗമദ്ധ്യേ നിന്നുകൊണ്ടു പറഞ്ഞതു. അഥേനപുരുഷന്മാരേ, നിങ്ങൾ എല്ലാറ്റിലും അതിഭക്തന്മാർ എന്നു ഞാൻ കാണുന്നു.
  2. 23ഞാൻ ചുറ്റിനടന്നു നിങ്ങളുടെ പൂജാസ്ഥാനങ്ങളെ നോക്കുമ്പോൾ “അജ്ഞാത ദേവന്നു” എന്നു എഴുത്തുള്ള ഒരു വേദിക്കല്ലു കണ്ടു; എന്നാൽ നിങ്ങൾ അറിയാതെ പൂജിക്കുന്നതു തന്നേ ഞാൻ നിങ്ങളോടു അറിയിക്കുന്നു.
  3. 24ലോകവും അതിലുള്ളതു ഒക്കെയും ഉണ്ടാക്കിയ ദൈവം സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനാകകൊണ്ടു കൈപ്പണിയായ ക്ഷേത്രങ്ങളിൽ വാസം ചെയ്യുന്നില്ല.
  4. 25താൻ എല്ലാവർക്കും ജീവനും ശ്വാസവും സകലവും കൊടുക്കുന്നവൻ ആകയാൽ വല്ലതിന്നും മുട്ടുള്ളവൻ എന്നപോലെ മാനുഷ്യകൈകളാൽ ശുശ്രൂഷ ആവശ്യപ്പെടുന്നില്ല.
  5. 26ഭൂതലത്തിൽ എങ്ങും കുടിയിരിപ്പാൻ അവൻ ഒരുത്തനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന്നു അതിരുകളും കാലങ്ങളും നിശ്ചയിച്ചു.
Read all of Acts 17

Cross references

Original words (Greek)

Acts 17:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.