Skip to content
ThuthiThuthiThuthi
Hebrews · chapter 11 · verse 39

Hebrews 11:39 in Malayalam

അവർ എല്ലാവരും വിശ്വാസത്താൽ സാക്ഷ്യം ലഭിച്ചിട്ടും വാഗ്ദത്തനിവൃത്തി പ്രാപിച്ചില്ല.

Avar ellaavarum vishvaasattaal saakshyam labhichchittum vaagdattanivrutti praapichchilla.

Hebrews 11:39 in English

King James Version (KJV)
And these all, having obtained a good report through faith, received not the promise:
World English Bible (WEB)
These all, having been commended for their faith, didn’t receive the promise,
American Standard Version (ASV)
And these all, having had witness borne to them through their faith, received not the promise,
Bible in Basic English (BBE)
And not one of these got the good things of the agreement, though they all had a good record through faith,
Darby Translation (DBY)
And these all, having obtained witness through faith, did not receive the promise,
Webster's Bible (WBS)
And these all, having obtained a good report through faith, received not the promise:
Young's Literal Translation (YLT)
and these all, having been testified to through the faith, did not receive the promise,

Read in context

  1. 37കല്ലേറു ഏറ്റു, ഈർച്ചവാളാൽ അറുക്കപ്പെട്ടു, പരീക്ഷിക്കപ്പെട്ടു, വാളാൽ കൊല്ലപ്പെട്ടു, ജടയാടുകളുടെയും കോലാടുകളുടെയും തോൽ ധരിച്ചു, ബുദ്ധിമുട്ടും ഉപദ്രവവും കഷ്ടവും സഹിച്ചു.
  2. 38കാടുകളിലും മലകളിലും ഗുഹകളിലും ഭൂമിയുടെ പിളർപ്പുകളിലും ഉഴന്നു വലഞ്ഞു; ലോകം അവർക്കു യോഗ്യമായിരുന്നില്ല.
  3. 39അവർ എല്ലാവരും വിശ്വാസത്താൽ സാക്ഷ്യം ലഭിച്ചിട്ടും വാഗ്ദത്തനിവൃത്തി പ്രാപിച്ചില്ല.
  4. 40അവർ നമ്മെ കൂടാതെ രക്ഷാപൂർത്തി പ്രാപിക്കാതിരിക്കേണ്ടതിന്നു ദൈവം നമുക്കു വേണ്ടി ഏറ്റവും നല്ലതൊന്നു മുൻകരുതിയിരുന്നു.
Read all of Hebrews 11

Cross references

Original words (Greek)

Hebrews 11:39 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.