Skip to content
ThuthiThuthiThuthi
Hebrews · chapter 11 · verse 38

Hebrews 11:38 in Malayalam

കാടുകളിലും മലകളിലും ഗുഹകളിലും ഭൂമിയുടെ പിളർപ്പുകളിലും ഉഴന്നു വലഞ്ഞു; ലോകം അവർക്കു യോഗ്യമായിരുന്നില്ല.

Kaatukalilum malakalilum guhakalilum bhoomiyute pilarppukalilum uzhannu valanynyu; lokam avarkku yogyamaayirunnilla.

Hebrews 11:38 in English

King James Version (KJV)
(Of whom the world was not worthy:) they wandered in deserts, and [in] mountains, and [in] dens and caves of the earth.
World English Bible (WEB)
of whom the world was not worthy—wandering in deserts, mountains, caves, and the holes of the earth.
American Standard Version (ASV)
(of whom the world was not worthy), wandering in deserts and mountains and caves, and the holes of the earth.
Bible in Basic English (BBE)
Wandering in waste places and in mountains and in holes in the rocks; for whom the world was not good enough.
Darby Translation (DBY)
(of whom the world was not worthy,) wandering in deserts and mountains, and [in] dens and caverns of the earth.
Webster's Bible (WBS)
(Of whom the world was not worthy:) they wandered in deserts, and [in] mountains, and [in] dens and caves of the earth.
Young's Literal Translation (YLT)
of whom the world was not worthy; in deserts wandering, and [in] mountains, and [in] caves, and [in] the holes of the earth;

Read in context

  1. 36വേറെ ചിലർ പരിഹാസം, ചമ്മട്ടി, ചങ്ങല, തടവു ഇവയാലുള്ള പരീക്ഷ അനുഭവിച്ചു.
  2. 37കല്ലേറു ഏറ്റു, ഈർച്ചവാളാൽ അറുക്കപ്പെട്ടു, പരീക്ഷിക്കപ്പെട്ടു, വാളാൽ കൊല്ലപ്പെട്ടു, ജടയാടുകളുടെയും കോലാടുകളുടെയും തോൽ ധരിച്ചു, ബുദ്ധിമുട്ടും ഉപദ്രവവും കഷ്ടവും സഹിച്ചു.
  3. 38കാടുകളിലും മലകളിലും ഗുഹകളിലും ഭൂമിയുടെ പിളർപ്പുകളിലും ഉഴന്നു വലഞ്ഞു; ലോകം അവർക്കു യോഗ്യമായിരുന്നില്ല.
  4. 39അവർ എല്ലാവരും വിശ്വാസത്താൽ സാക്ഷ്യം ലഭിച്ചിട്ടും വാഗ്ദത്തനിവൃത്തി പ്രാപിച്ചില്ല.
  5. 40അവർ നമ്മെ കൂടാതെ രക്ഷാപൂർത്തി പ്രാപിക്കാതിരിക്കേണ്ടതിന്നു ദൈവം നമുക്കു വേണ്ടി ഏറ്റവും നല്ലതൊന്നു മുൻകരുതിയിരുന്നു.
Read all of Hebrews 11

Cross references

Original words (Greek)

Hebrews 11:38 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.