Skip to content
ThuthiThuthiThuthi
Hebrews · chapter 12 · verse 6

Hebrews 12:6 in Malayalam

കർത്താവു താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു; താൻ കൈക്കൊള്ളുന്ന ഏതു മകനെയും തല്ലുന്നു” എന്നിങ്ങനെ മക്കളോടു എന്നപോലെ നിങ്ങളോടു സംവാദിക്കുന്ന പ്രബോധനം നിങ്ങൾ മറന്നുകളഞ്ഞുവോ?

Karttaavu taan snehikkunnavane shikshikkunnu; taan kaikkollunna etu makaneyum tallunnu” enningngane makkalotu ennapole ningngalotu sanvaadikkunna prabodhanam ningngal marannukalanynyuvo?

Hebrews 12:6 in English

King James Version (KJV)
For whom the Lord loveth he chasteneth, and scourgeth every son whom he receiveth.
World English Bible (WEB)
for whom the Lord loves, he disciplines, and chastises every son whom he receives.”
American Standard Version (ASV)
For whom the Lord loveth he chasteneth, And scourgeth every son whom he receiveth.
Bible in Basic English (BBE)
For the Lord sends punishment on his loved ones; everyone whom he takes as his son has experience of his rod.
Darby Translation (DBY)
for whom [the] Lord loves he chastens, and scourges every son whom he receives.
Webster's Bible (WBS)
For whom the Lord loveth he chasteneth, and scourgeth every son whom he receiveth.
Young's Literal Translation (YLT)
for whom the Lord doth love He doth chasten, and He scourgeth every son whom He receiveth;'

Read in context

  1. 4പാപത്തോടു പോരാടുന്നതിൽ നിങ്ങൾ ഇതുവരെ പ്രാണത്യാഗത്തോളം എതിർത്തു നിന്നിട്ടില്ല.
  2. 5“മകനേ, കർത്താവിന്റെ ശിക്ഷ നിരസിക്കരുതു; അവൻ ശാസിക്കുമ്പോൾ മുഷികയുമരുതു.
  3. 6കർത്താവു താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു; താൻ കൈക്കൊള്ളുന്ന ഏതു മകനെയും തല്ലുന്നു” എന്നിങ്ങനെ മക്കളോടു എന്നപോലെ നിങ്ങളോടു സംവാദിക്കുന്ന പ്രബോധനം നിങ്ങൾ മറന്നുകളഞ്ഞുവോ?
  4. 7നിങ്ങൾ ബാലശിക്ഷ സഹിച്ചാൽ ദൈവം മക്കളോടു എന്നപോലെ നിങ്ങളോടു പെരുമാറുന്നു; അപ്പൻ ശിക്ഷിക്കാത്ത മകൻ എവിടെയുള്ളു?
  5. 8എല്ലാവരും പ്രാപിക്കുന്ന ബാലശിക്ഷ കൂടാതിരിക്കുന്നു എങ്കിൽ നിങ്ങൾ മക്കളല്ല കൗലടേയന്മാരത്രേ.
Read all of Hebrews 12

Cross references

Original words (Greek)

Hebrews 12:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.