Hebrews · chapter 12 · verse 8
Hebrews 12:8 in Malayalam
എല്ലാവരും പ്രാപിക്കുന്ന ബാലശിക്ഷ കൂടാതിരിക്കുന്നു എങ്കിൽ നിങ്ങൾ മക്കളല്ല കൗലടേയന്മാരത്രേ.
Ellaavarum praapikkunna baalashiksha kootaatirikkunnu engkil ningngal makkalalla kalateyanmaaratre.
Hebrews 12:8 in English
- King James Version (KJV)
- But if ye be without chastisement, whereof all are partakers, then are ye bastards, and not sons.
- World English Bible (WEB)
- But if you are without discipline, of which all have been made partakers, then you are illegitimate, and not children.
- American Standard Version (ASV)
- But if ye are without chastening, whereof all have been made partakers, then are ye bastards, and not sons.
- Bible in Basic English (BBE)
- But if you have not that punishment of which we all have our part, then you are not true sons, but children of shame.
- Darby Translation (DBY)
- But if ye are without chastening, of which all have been made partakers, then are ye bastards, and not sons.
- Webster's Bible (WBS)
- But if ye are without chastisement, of which all are partakers, then are ye bastards and not sons.
- Young's Literal Translation (YLT)
- and if ye are apart from chastening, of which all have become partakers, then bastards are ye, and not sons.
Read in context
- 6കർത്താവു താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു; താൻ കൈക്കൊള്ളുന്ന ഏതു മകനെയും തല്ലുന്നു” എന്നിങ്ങനെ മക്കളോടു എന്നപോലെ നിങ്ങളോടു സംവാദിക്കുന്ന പ്രബോധനം നിങ്ങൾ മറന്നുകളഞ്ഞുവോ?
- 7നിങ്ങൾ ബാലശിക്ഷ സഹിച്ചാൽ ദൈവം മക്കളോടു എന്നപോലെ നിങ്ങളോടു പെരുമാറുന്നു; അപ്പൻ ശിക്ഷിക്കാത്ത മകൻ എവിടെയുള്ളു?
- 8എല്ലാവരും പ്രാപിക്കുന്ന ബാലശിക്ഷ കൂടാതിരിക്കുന്നു എങ്കിൽ നിങ്ങൾ മക്കളല്ല കൗലടേയന്മാരത്രേ.
- 9നമ്മുടെ ജഡസംബന്ധമായ പിതാക്കന്മാർ നമ്മെ ശിക്ഷിച്ചപ്പോൾ നാം അവരെ വണങ്ങിപ്പോന്നുവല്ലോ; ആത്മാക്കളുടെ പിതാവിന്നു ഏറ്റവും അധികമായി കീഴടങ്ങി ജീവിക്കേണ്ടതല്ലയോ?
- 10അവർ ശിക്ഷിച്ചതു കുറെക്കാലവും തങ്ങൾക്കു ബോധിച്ചപ്രകാരവുമത്രേ; അവനോ, നാം അവന്റെ വിശുദ്ധി പ്രാപിക്കേണ്ടതിന്നു നമ്മുടെ ഗുണത്തിന്നായി തന്നേ ശിക്ഷിക്കുന്നതു.
Cross references
- Hebrews 12:6 എബ്രായർ 12:6കർത്താവു താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു; താൻ കൈക്കൊള്ളുന്ന ഏതു മകനെയും തല്ലുന്നു” എന്നിങ്ങനെ മക്കളോടു എന്നപോലെ നിങ്ങളോടു സംവാദിക്കുന്ന പ്രബോധനം നിങ്ങൾ മറന്നുകളഞ്ഞുവോ?
- 1 Peter 5:9–10 1 പത്രൊസ് 5:9–10ലോകത്തിൽ നിങ്ങൾക്കുള്ള സഹോദരവർഗ്ഗത്തിന്നു ആവക കഷ്ടപ്പാടുകൾ തന്നേ പൂർത്തിയായി വരുന്നു എന്നറിഞ്ഞു വിശ്വാസത്തിൽ സ്ഥിരമുള്ളവരായി അവനോടു എതിർത്തു നില്പിൻ. എന്നാൽ അല്പകാലത്തേക്കു കഷ്ടം സഹിക്കുന്ന നിങ്ങളെ ക്രിസ്തുവിൽ തന്റെ നിത്യതേജസ്സിന്നായി വിളിച്ചിരിക്കുന്ന സർവ്വകൃപാലുവായ ദൈവം തന്നേ യഥാസ്ഥാനപ്പെടുത്തി ഉറപ്പിച്ചു ശക്തീകരിക്കും.
- Psalm 73:1 സങ്കീർത്തനങ്ങൾ 73:1ആസാഫിന്റെ ഒരു സങ്കീർത്തനം. ദൈവം യിസ്രായേലിന്നു, നിർമ്മലഹൃദയമുള്ളവർക്കു തന്നേ, നല്ലവൻ ആകുന്നു നിശ്ചയം.
- Psalm 73:14–15 സങ്കീർത്തനങ്ങൾ 73:14–15ഞാൻ ഇടവിടാതെ ബാധിതനായിരുന്നു; ഉഷസ്സുതോറും ദണ്ഡിക്കപ്പെട്ടും ഇരുന്നു. ഞാൻ ഇങ്ങനെ സംസാരിപ്പാൻ വിചാരിച്ചെങ്കിൽ ഇതാ, ഞാൻ നിന്റെ മക്കളുടെ തലമുറയോടു ദ്രോഹം ചെയ്യുമായിരുന്നു.
Original words (Greek)
- But · G1161δέ dé
- if · G1487εἰ ei
- be · G2075ἐστέ esté
- without · G5565χωρίς chōrís
- chastisement · G3809παιδεία paideía
- whereof · G3739ὅς hós
- all · G3956πᾶς pâs
- are · G1096γίνομαι gínomai
- partakers · G3353μέτοχος métochos
- then · G686ἄρα ára
- ye · G2075ἐστέ esté
- bastards · G3541νόθος nóthos
- and · G2532καί kaí
- not · G3756οὐ ou
- sons · G5207υἱός huiós