Skip to content
ThuthiThuthiThuthi
1 Timothy · chapter 6 · verse 18

1 Timothy 6:18 in Malayalam

ആശവെപ്പാനും നന്മചെയ്‌വാനും സൽപ്രവൃത്തികളിൽ സമ്പന്നരായി ദാനശീലരും ഔദാര്യമുള്ളവരുമായി

Aashaveppaanum nanmacheyvaanum salpravruttikalil sampannaraayi daanasheelarum audaaryamullavarumaayi

1 Timothy 6:18 in English

King James Version (KJV)
That they do good, that they be rich in good works, ready to distribute, willing to communicate;
World English Bible (WEB)
that they do good, that they be rich in good works, that they be ready to distribute, willing to share;
American Standard Version (ASV)
that they do good, that they be rich in good works, that they be ready to distribute, willing to communicate;
Bible in Basic English (BBE)
And to do good, having wealth in good works, being quick to give, taking part with one another;
Darby Translation (DBY)
to do good, to be rich in good works, to be liberal in distributing, disposed to communicate [of their substance],
Webster's Bible (WBS)
That they do good, that they be rich in good works, ready to distribute, willing to communicate;
Young's Literal Translation (YLT)
to do good, to be rich in good works, to be ready to impart, willing to communicate,

Read in context

  1. 16താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ.
  2. 17ഈ ലോകത്തിലെ ധനവാന്മാരോടു ഉന്നത ഭാവം കൂടാതെയിരിപ്പാനും നിശ്ചയമില്ലാത്ത ധനത്തിലല്ല, നമുക്കു സകലവും ധാരാളമായി അനുഭവിപ്പാൻ തരുന്ന ദൈവത്തിൽ
  3. 18ആശവെപ്പാനും നന്മചെയ്‌വാനും സൽപ്രവൃത്തികളിൽ സമ്പന്നരായി ദാനശീലരും ഔദാര്യമുള്ളവരുമായി
  4. 19സാക്ഷാലുള്ള ജീവനെ പിടിച്ചുകൊള്ളേണ്ടതിന്നു വരുംകാലത്തേക്കു നല്ലോരു അടിസ്ഥാനം നിക്ഷേപിച്ചുകൊൾവാനും ആജ്ഞാപിക്ക.
  5. 20അല്ലയോ തിമൊഥെയൊസേ, നിന്റെ പക്കൽ ഏല്പിച്ചിരിക്കുന്ന ഉപനിധി കാത്തുകൊണ്ടു ജ്ഞാനം എന്നു വ്യാജമായി പേർ പറയുന്നതിന്റെ ഭക്തിവിരുദ്ധമായ വൃഥാലാപങ്ങളെയും തർക്കസൂത്രങ്ങളെയും ഒഴിഞ്ഞു നില്ക്ക.
Read all of 1 Timothy 6

Cross references

Original words (Greek)

1 Timothy 6:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.