Skip to content
ThuthiThuthiThuthi
Hebrews · chapter 3 · verse 9

Hebrews 3:9 in Malayalam

അവിടെവെച്ചു നിങ്ങളുടെ പിതാക്കന്മാർ എന്നെ പരീക്ഷിച്ചു നാല്പതു ആണ്ടു എന്റെ പ്രവൃത്തികളെ കണ്ടിട്ടും എന്നെ ശോധനചെയ്തു.

Avitevechchu ningngalute pitaakkanmaar enne pareekshichchu naalpatu aantu ente pravruttikale kantittum enne shodhanacheytu.

Hebrews 3:9 in English

King James Version (KJV)
When your fathers tempted me, proved me, and saw my works forty years.
World English Bible (WEB)
where your fathers tested me and tried me, and saw my deeds for forty years.
American Standard Version (ASV)
Where your fathers tried [me] by proving [me], And saw my works forty years.
Bible in Basic English (BBE)
When your fathers put me to the test, and saw my works for forty years.
Darby Translation (DBY)
where your fathers tempted [me], by proving [me], and saw my works forty years.
Webster's Bible (WBS)
When your fathers tempted me, proved me, and saw my works forty years.
Young's Literal Translation (YLT)
in which tempt Me did your fathers, they did prove Me, and saw My works forty years;

Read in context

  1. 7അതുകൊണ്ടു പരിശുദ്ധാത്മാവു അരുളിച്ചെയ്യുന്നതുപോലെ: “ഇന്നു നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നുവെങ്കിൽ
  2. 8മരുഭൂമിയിൽവെച്ചു പരീക്ഷാദിവസത്തിലെ മത്സരത്തിൽ എന്നപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുതു.
  3. 9അവിടെവെച്ചു നിങ്ങളുടെ പിതാക്കന്മാർ എന്നെ പരീക്ഷിച്ചു നാല്പതു ആണ്ടു എന്റെ പ്രവൃത്തികളെ കണ്ടിട്ടും എന്നെ ശോധനചെയ്തു.
  4. 10അതുകൊണ്ടു എനിക്കു ആ തലമുറയോടു നീരസം ഉണ്ടായി. അവർ എപ്പോഴും തെറ്റിപ്പോകുന്ന ഹൃദയമുള്ളവർ എന്നും എന്റെ വഴികളെ അറിയാത്തവർ എന്നും ഞാൻ പറഞ്ഞു:
  5. 11അവർ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ല എന്നു ഞാൻ എന്റെ ക്രോധത്തിൽ സത്യം ചെയ്തു.”
Read all of Hebrews 3

Cross references

Original words (Greek)

Hebrews 3:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.