Skip to content
ThuthiThuthiThuthi
Joshua · chapter 23 · verse 3

Joshua 23:3 in Malayalam

നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ നിമിത്തം ഈ സകലജാതികളോടും ചെയ്തതൊക്കെയും നിങ്ങൾ കണ്ടിരിക്കുന്നു; നിങ്ങളുടെ ദൈവമായ യഹോവ തന്നെയല്ലോ നിങ്ങൾക്കുവേണ്ടി യുദ്ധംചെയ്തതു.

Ningngalute daivamaaya yahova ningngalute nimittam ee sakalajaatikalotum cheytatokkeyum ningngal kantirikkunnu; ningngalute daivamaaya yahova tanneyallo ningngalkkuventi yuddhancheytatu.

Joshua 23:3 in English

King James Version (KJV)
And ye have seen all that the LORD your God hath done unto all these nations because of you; for the LORD your God [is] he that hath fought for you.
World English Bible (WEB)
You have seen all that the LORD your God has done to all these nations because of you; for it is the LORD your God who has fought for you.
American Standard Version (ASV)
and ye have seen all that Jehovah your God hath done unto all these nations because of you; for Jehovah your God, he it is that hath fought for you.
Bible in Basic English (BBE)
You have seen everything the Lord your God has done to all these nations because of you; for it is the Lord your God who has been fighting for you.
Darby Translation (DBY)
and ye have seen all that Jehovah your God hath done to all these nations because of you. For Jehovah your God is he that hath fought for you.
Webster's Bible (WBS)
And ye have seen all that the LORD your God hath done to all these nations because of you; for the LORD your God [is] he that hath fought for you.
Young's Literal Translation (YLT)
and ye — ye have seen all that Jehovah your God hath done to all these nations because of you, for Jehovah your God [is] He who is fighting for you;

Read in context

  1. 1യഹോവ ചുറ്റുമുള്ള സകലശത്രുക്കളെയും അടക്കി യിസ്രായേലിന്നു സ്വസ്ഥത നല്കി ഏറെക്കാലം കഴിഞ്ഞു യോശുവ വയസ്സു ചെന്നു വൃദ്ധൻ ആയശേഷം
  2. 2യോശുവ എല്ലായിസ്രായേലിനെയും അവരുടെ മൂപ്പന്മാരെയും പ്രധാനികളെയും ന്യായാധിപന്മാരെയും പ്രമാണികളെയും വിളിച്ചു അവരോടു പറഞ്ഞതെന്തെന്നാൽ: ഞാൻ വയസ്സുചെന്നു വൃദ്ധൻ ആയിരിക്കുന്നു.
  3. 3നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ നിമിത്തം ഈ സകലജാതികളോടും ചെയ്തതൊക്കെയും നിങ്ങൾ കണ്ടിരിക്കുന്നു; നിങ്ങളുടെ ദൈവമായ യഹോവ തന്നെയല്ലോ നിങ്ങൾക്കുവേണ്ടി യുദ്ധംചെയ്തതു.
  4. 4ഇതാ, യോർദ്ദാൻമുതൽ പടിഞ്ഞാറോട്ടു മഹാസമുദ്രംവരെ ശേഷിപ്പുള്ള ജാതികളുടെയും ഞാൻ സംഹരിച്ചുകളഞ്ഞിട്ടുള്ള സകലജാതികളുടെയും ദേശം നിങ്ങളുടെ ഗോത്രങ്ങൾക്കു അവകാശമായി നറുക്കിട്ടു വിഭാഗിച്ചു തന്നിരിക്കുന്നു.
  5. 5നിങ്ങളുടെ ദൈവമായ യഹോവ തന്നേ അവരെ നിങ്ങളുടെ മുമ്പിൽനിന്നു ഓടിച്ചു നിങ്ങളുടെ ദൃഷ്ടിയിൽനിന്നു നീക്കിക്കളയും; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു വാഗ്ദാനം ചെയ്തതുപോലെ നിങ്ങൾ അവരുടെ ദേശം കൈവശമാക്കുകയും ചെയ്യും.
Read all of Joshua 23

Cross references

Original words (Hebrew)

Joshua 23:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.