Skip to content
ThuthiThuthiThuthi
Hebrews · chapter 5 · verse 13

Hebrews 5:13 in Malayalam

പാൽ കുടിക്കുന്നവൻ എല്ലാം നീതിയുടെ വചനത്തിൽ പരിചയമില്ലാത്തവനത്രേ; അവൻ ശിശുവല്ലോ.

Paal kutikkunnavan ellaam neetiyute vachanattil parichayamillaattavanatre; avan shishuvallo.

Hebrews 5:13 in English

King James Version (KJV)
For every one that useth milk [is] unskilful in the word of righteousness: for he is a babe.
World English Bible (WEB)
For everyone who lives on milk is not experienced in the word of righteousness, for he is a baby.
American Standard Version (ASV)
For every one that partaketh of milk is without experience of the word of righteousness; for he is a babe.
Bible in Basic English (BBE)
For everyone who takes milk is without experience of the word of righteousness: he is a child.
Darby Translation (DBY)
For every one that partakes of milk [is] unskilled in the word of righteousness, for he is a babe;
Webster's Bible (WBS)
For every one that useth milk, [is] unskillful in the word of righteousness: for he is a babe.
Young's Literal Translation (YLT)
for every one who is partaking of milk [is] unskilled in the word of righteousness — for he is an infant,

Read in context

  1. 11ഇതിനെക്കുറിച്ചു ഞങ്ങൾക്കു വളരെ പറവാനുണ്ടു; എങ്കിലും നിങ്ങൾ കേൾപ്പാൻ മാന്ദ്യമുള്ളവരായി തീർന്നതുകൊണ്ടു തെളിയിച്ചുതരുവാൻ വിഷമം.
  2. 12കാലം നോക്കിയാൽ ഇപ്പോൾ ഉപദേഷ്ടാക്കന്മാർ ആയിരിക്കേണ്ടുന്ന നിങ്ങൾക്കു ദൈവത്തിന്റെ അരുളപ്പാടുകളുടെ ആദ്യപാഠങ്ങളെ തന്നേ വീണ്ടും ഉപദേശിച്ചുതരുവാൻ ആവശ്യമായിരിക്കുന്നു; കട്ടിയായുള്ള ആഹാരമല്ല, പാലത്രേ നിങ്ങൾക്കു ആവശ്യമെന്നു വന്നിരിക്കുന്നു.
  3. 13പാൽ കുടിക്കുന്നവൻ എല്ലാം നീതിയുടെ വചനത്തിൽ പരിചയമില്ലാത്തവനത്രേ; അവൻ ശിശുവല്ലോ.
  4. 14കട്ടിയായുള്ള ആഹാരം നന്മതിന്മകളെ തിരിച്ചറിവാൻ തഴക്കത്താൽ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ളവരായി പ്രായം തികഞ്ഞവർക്കേ പറ്റുകയുള്ളു.
Read all of Hebrews 5

Cross references

Original words (Greek)

Hebrews 5:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.