Skip to content
ThuthiThuthiThuthi
Psalms · chapter 119 · verse 123

Psalm 119:123 in Malayalam

എന്റെ കണ്ണു നിന്റെ രക്ഷയെയും നിന്റെ നീതിയുടെ വചനത്തെയും കാത്തിരുന്നു ക്ഷീണിക്കുന്നു.

Ente kannu ninte rakshayeyum ninte neetiyute vachanatteyum kaattirunnu ksheenikkunnu.

Psalm 119:123 in English

King James Version (KJV)
Mine eyes fail for thy salvation, and for the word of thy righteousness.
World English Bible (WEB)
My eyes fail looking for your salvation, for your righteous word.
American Standard Version (ASV)
Mine eyes fail for thy salvation, And for thy righteous word.
Bible in Basic English (BBE)
My eyes are wasted with desire for your salvation, and for the word of your righteousness.
Darby Translation (DBY)
Mine eyes fail for thy salvation, and for the *word of thy righteousness.
Webster's Bible (WBS)
My eyes fail for thy salvation, and for the word of thy righteousness.
Young's Literal Translation (YLT)
Mine eyes have been consumed for Thy salvation. And for the saying of Thy righteousness.

Read in context

  1. 121ഞാൻ നീതിയും ന്യായവും പ്രവർത്തിക്കുന്നു; എന്റെ പീഡകന്മാർക്കു എന്നെ ഏല്പിച്ചുകൊടുക്കരുതേ.
  2. 122അടിയന്റെ നന്മെക്കുവേണ്ടി ഉത്തരവാദി ആയിരിക്കേണമേ; അഹങ്കാരികൾ എന്നെ പീഡിപ്പിക്കരുതേ.
  3. 123എന്റെ കണ്ണു നിന്റെ രക്ഷയെയും നിന്റെ നീതിയുടെ വചനത്തെയും കാത്തിരുന്നു ക്ഷീണിക്കുന്നു.
  4. 124നിന്റെ ദയക്കു തക്കവണ്ണം അടിയനോടു പ്രവർത്തിച്ചു നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.
  5. 125ഞാൻ നിന്റെ ദാസൻ ആകുന്നു; നിന്റെ സാക്ഷ്യങ്ങളെ ഗ്രഹിപ്പാൻ എനിക്കു ബുദ്ധി നല്കേണമേ.
Read all of Psalm 119

Cross references

Original words (Hebrew)

Psalm 119:123 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.