Skip to content
ThuthiThuthiThuthi
Hebrews · chapter 8 · verse 4

Hebrews 8:4 in Malayalam

അവൻ ഭൂമിയിൽ ആയിരുന്നെങ്കിൽ പുരോഹിതൻ ആകയില്ലായിരുന്നു; ന്യായപ്രമാണപ്രകാരം വഴിപാടു അർപ്പിക്കുന്നവർ ഉണ്ടല്ലോ.

Avan bhoomiyil aayirunnengkil purohitan aakayillaayirunnu; nyaayapramaanaprakaaram vazhipaatu arppikkunnavar untallo.

Hebrews 8:4 in English

King James Version (KJV)
For if he were on earth, he should not be a priest, seeing that there are priests that offer gifts according to the law:
World English Bible (WEB)
For if he were on earth, he would not be a priest at all, seeing there are priests who offer the gifts according to the law,
American Standard Version (ASV)
Now if he were on earth, he would not be a priest at all, seeing there are those who offer the gifts according to the law;
Bible in Basic English (BBE)
If he had been on earth he would not have been a priest at all, because there are other priests who make the offerings ordered by the law;
Darby Translation (DBY)
If then indeed he were upon earth, he would not even be a priest, there being those who offer the gifts according to the law,
Webster's Bible (WBS)
For if he were on earth, he would not be a priest, seeing there are priests that offer gifts according to the law:
Young's Literal Translation (YLT)
for if, indeed, he were upon earth, he would not be a priest — (there being the priests who are offering according to the law, the gifts,

Read in context

  1. 2വിശുദ്ധസ്ഥലത്തിന്റെയും മനുഷ്യനല്ല കർത്താവു സ്ഥാപിച്ച സത്യകൂടാരത്തിന്റെയും ശുശ്രൂഷകനായ മഹാപുരോഹിതൻ നമുക്കുണ്ടു.
  2. 3ഏതു മഹാപുരോഹിതനും വഴിപാടും യാഗവും അർപ്പിപ്പാൻ നിയമിക്കപ്പെടുന്നു; ആകയാൽ അർപ്പിപ്പാൻ ഇവന്നും വല്ലതും വേണം.
  3. 4അവൻ ഭൂമിയിൽ ആയിരുന്നെങ്കിൽ പുരോഹിതൻ ആകയില്ലായിരുന്നു; ന്യായപ്രമാണപ്രകാരം വഴിപാടു അർപ്പിക്കുന്നവർ ഉണ്ടല്ലോ.
  4. 5കൂടാരം തീർപ്പാൻ മോശെ ആരംഭിച്ചപ്പോൾ “പർവ്വതത്തിൽ നിനക്കു കാണിച്ച മാതൃക പ്രകാരം നീ സകലവും ചെയ്‌വാൻ നോക്കുക” എന്നു അവനോടു അരുളിച്ചെയ്തതുപോലെ അവർ സ്വർഗ്ഗീയത്തിന്റെ ദൃഷ്ടാന്തവും നിഴലുമായതിൽ ശുശ്രൂഷ ചെയ്യുന്നു.
  5. 6അവനോ വിശേഷതയേറിയ വാഗ്ദത്തങ്ങളിന്മേൽ സ്ഥാപിക്കപ്പെട്ട നിയമത്തിന്റെ മദ്ധ്യസ്ഥനാകയാൽ അതിന്റെ വിശേഷതെക്കു ഒത്തവണ്ണം വിശേഷതയേറിയ ശുശ്രൂഷയും പ്രാപിച്ചിരിക്കുന്നു.
Read all of Hebrews 8

Cross references

Original words (Greek)

Hebrews 8:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.