Skip to content
ThuthiThuthiThuthi
Numbers · chapter 17 · verse 12

Numbers 17:12 in Malayalam

അപ്പോൾ യിസ്രായേൽമക്കൾ മോശെയോടു: ഇതാ, ഞങ്ങൾ ചത്തൊടുങ്ങുന്നു; ഞങ്ങൾ നശിക്കുന്നു; ഞങ്ങൾ എല്ലാവരും നശിക്കുന്നു.

Appol yisraayelmakkal mosheyotu: itaa, nyangngal chattotungngunnu; nyangngal nashikkunnu; nyangngal ellaavarum nashikkunnu.

Numbers 17:12 in English

King James Version (KJV)
And the children of Israel spake unto Moses, saying, Behold, we die, we perish, we all perish.
World English Bible (WEB)
The children of Israel spoke to Moses, saying, “Behold, we perish! We are undone! We are all undone!
American Standard Version (ASV)
And the children of Israel spake unto Moses, saying, Behold, we perish, we are undone, we are all undone.
Bible in Basic English (BBE)
And the children of Israel said to Moses, Truly, destruction has come on us; an evil fate has overtaken us all.
Darby Translation (DBY)
And the children of Israel spoke to Moses, saying, Lo, we expire, we perish, we all perish.
Webster's Bible (WBS)
And the children of Israel spoke to Moses, saying, Behold, we die, we perish, we all perish.
Young's Literal Translation (YLT)
And the sons of Israel speak unto Moses, saying, 'Lo, we have expired; we have perished; we have all of us perished;

Read in context

  1. 10യഹോവ മോശെയോടു: അഹരോന്റെ വടി മത്സരികൾക്കു ഒരു അടയാളമായി സൂക്ഷിക്കേണ്ടതിന്നു സാക്ഷ്യത്തിന്റെ മുമ്പിൽ തിരികെ കൊണ്ടുവരിക; അവർ മരിക്കാതിരിക്കേണ്ടതിന്നു എനിക്കു വിരോധമായുള്ള അവരുടെ പിറുപിറുപ്പു നീ ഇങ്ങനെ നിർത്തലാക്കും എന്നു കല്പിച്ചു.
  2. 11മോശെ അങ്ങനെ തന്നേ ചെയ്തു: യഹോവ തന്നോടു കല്പിച്ചതുപോലെ അവൻ ചെയ്തു.
  3. 12അപ്പോൾ യിസ്രായേൽമക്കൾ മോശെയോടു: ഇതാ, ഞങ്ങൾ ചത്തൊടുങ്ങുന്നു; ഞങ്ങൾ നശിക്കുന്നു; ഞങ്ങൾ എല്ലാവരും നശിക്കുന്നു.
  4. 13യഹോവയുടെ തിരുനിവാസത്തോടു അടുക്കുന്നവനെല്ലാം ചാകുന്നു; ഞങ്ങൾ ഒക്കെയും ചത്തൊടുങ്ങേണമോ എന്നു പറഞ്ഞു.
Read all of Numbers 17

Cross references

Original words (Hebrew)

Numbers 17:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.