Hebrews · chapter 9 · verse 17
Hebrews 9:17 in Malayalam
മരിച്ചശേഷമല്ലോ നിയമം സ്ഥിരമാകുന്നതു; നിയമകർത്താവിന്റെ ജീവകാലത്തോളം അതിന്നു ഉറപ്പില്ല.
Marichchasheshamallo niyamam sthiramaakunnatu; niyamakarttaavinte jeevakaalattolam atinnu urappilla.
Hebrews 9:17 in English
- King James Version (KJV)
- For a testament [is] of force after men are dead: otherwise it is of no strength at all while the testator liveth.
- World English Bible (WEB)
- For a will is in force where there has been death, for it is never in force while he who made it lives.
- American Standard Version (ASV)
- For a testament is of force where there hath been death: for it doth never avail while he that made it liveth.
- Bible in Basic English (BBE)
- For a testament has effect after death; for what power has it while the man who made it is living?
- Darby Translation (DBY)
- For a testament [is] of force when men are dead, since it is in no way of force while the testator is alive.)
- Webster's Bible (WBS)
- For a testament [is] of force after men are dead: otherwise it is of no strength at all while the testator liveth.
- Young's Literal Translation (YLT)
- for a covenant over dead victims [is] stedfast, since it is no force at all when the covenant-victim liveth,
Read in context
- 15അതുനിമിത്തം ആദ്യനിയമത്തിലെ ലംഘനങ്ങളിൽനിന്നുള്ള വീണ്ടെടുപ്പിന്നായി ഒരു മരണം ഉണ്ടായിട്ടു നിത്യാവകാശത്തിന്റെ വാഗ്ദത്തം വിളിക്കപ്പെട്ടവർക്കു ലഭിക്കേണ്ടതിന്നു അവൻ പുതിയ നിയമത്തിന്റെ മദ്ധ്യസ്ഥൻ ആകുന്നു.
- 16നിയമം ഉള്ളേടത്തു നിയമകർത്താവിന്റെ മരണം തെളിവാൻ ആവശ്യം.
- 17മരിച്ചശേഷമല്ലോ നിയമം സ്ഥിരമാകുന്നതു; നിയമകർത്താവിന്റെ ജീവകാലത്തോളം അതിന്നു ഉറപ്പില്ല.
- 18അതുകൊണ്ടു ആദ്യനിയമവും രക്തം കൂടാതെ പ്രതിഷ്ഠിച്ചതല്ല.
- 19മോശെ ന്യായപ്രമാണപ്രകാരം കല്പന ഒക്കെയും സകലജനത്തോടും പ്രസ്താവിച്ച ശേഷം പശുക്കിടാക്കളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തെ വെള്ളവും ചുവന്ന ആട്ടുരോമവും ഈസോപ്പുമായി എടുത്തു പുസ്തകത്തിന്മേലും സകലജനത്തിന്മേലും തളിച്ചു:
Cross references
- Genesis 48:21 ഉല്പത്തി 48:21യോസേഫിനോടു യിസ്രായേൽ പറഞ്ഞതു: ഇതാ, ഞാൻ മരിക്കുന്നു; ദൈവം നിങ്ങളോടുകൂടെ ഇരുന്നു നിങ്ങളെ നിങ്ങളുടെ പിതാക്കന്മാരുടെ ദേശത്തേക്കു മടക്കി കൊണ്ടുപോകും.
- John 14:27 യോഹന്നാൻ 14:27സമാധാനം ഞാൻ നിങ്ങൾക്കു തന്നേച്ചുപോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്കു തരുന്നതു. നിങ്ങളുടെ ഹൃദയം കലങ്ങരുതു, ഭ്രമിക്കയും അരുതു.
- Galatians 3:15 ഗലാത്യർ 3:15സഹോദരന്മാരേ, ഞാൻ മനുഷ്യരുടെ ഇടയിൽ നടപ്പുള്ള ഒരു ദൃഷ്ടാന്തം പറയാം: ഒരു മനുഷ്യന്റെ നിയമം ആയാലും അതിന്നു ഉറപ്പു വന്നശേഷം ആരും ദുർബ്ബലമാക്കുകയോ അതിനോടു വല്ലതും കൂട്ടിക്കല്പിക്കയോ ചെയ്യുന്നില്ല.
Original words (Greek)
- For · G1063γάρ gár
- testament · G1242διαθήκη diathḗkē
- force · G949βέβαιος bébaios
- after · G1909ἐπί epí
- dead · G3498νεκρός nekrós
- otherwise · G1893ἐπεί epeí
- of · G2480ἰσχύω ischýō
- no · G3379μήποτε mḗpote
- strength · G2480ἰσχύω ischýō
- all · G3379μήποτε mḗpote
- while · G3753ὅτε hóte
- testator · G1303διατίθεμαι diatíthemai
- liveth · G2198ζάω záō