Hebrews · chapter 9 · verse 16
Hebrews 9:16 in Malayalam
നിയമം ഉള്ളേടത്തു നിയമകർത്താവിന്റെ മരണം തെളിവാൻ ആവശ്യം.
Niyamam ulletattu niyamakarttaavinte maranam telivaan aavashyam.
Hebrews 9:16 in English
- King James Version (KJV)
- For where a testament [is], there must also of necessity be the death of the testator.
- World English Bible (WEB)
- For where a last will and testament is, there must of necessity be the death of him who made it.
- American Standard Version (ASV)
- For where a testament is, there must of necessity be the death of him that made it.
- Bible in Basic English (BBE)
- Because where there is a testament, there has to be the death of the man who made it.
- Darby Translation (DBY)
- (For where [there is] a testament, the death of the testator must needs come in.
- Webster's Bible (WBS)
- For where a testament [is] , there must also of necessity be the death of the testator.
- Young's Literal Translation (YLT)
- for where a covenant [is], the death of the covenant-victim to come in is necessary,
Read in context
- 14ജഡികശുദ്ധി വരുത്തുന്നു എങ്കിൽ നിത്യാത്മാവിനാൽ ദൈവത്തിന്നു തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നിങ്ങളുടെ മനസ്സാക്ഷിയെ നിർജ്ജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും?
- 15അതുനിമിത്തം ആദ്യനിയമത്തിലെ ലംഘനങ്ങളിൽനിന്നുള്ള വീണ്ടെടുപ്പിന്നായി ഒരു മരണം ഉണ്ടായിട്ടു നിത്യാവകാശത്തിന്റെ വാഗ്ദത്തം വിളിക്കപ്പെട്ടവർക്കു ലഭിക്കേണ്ടതിന്നു അവൻ പുതിയ നിയമത്തിന്റെ മദ്ധ്യസ്ഥൻ ആകുന്നു.
- 16നിയമം ഉള്ളേടത്തു നിയമകർത്താവിന്റെ മരണം തെളിവാൻ ആവശ്യം.
- 17മരിച്ചശേഷമല്ലോ നിയമം സ്ഥിരമാകുന്നതു; നിയമകർത്താവിന്റെ ജീവകാലത്തോളം അതിന്നു ഉറപ്പില്ല.
- 18അതുകൊണ്ടു ആദ്യനിയമവും രക്തം കൂടാതെ പ്രതിഷ്ഠിച്ചതല്ല.