Skip to content
ThuthiThuthiThuthi
Hosea · chapter 1 · verse 9

Hosea 1:9 in Malayalam

അപ്പോൾ യഹോവ: അവന്നു ലോ-അമ്മീ (എന്റെ ജനമല്ല) എന്നു പേർ വിളിക്ക; നിങ്ങൾ എന്റെ ജനമല്ല, ഞാൻ നിങ്ങൾക്കു ദൈവമായിരിക്കയുമില്ല എന്നു അരുളിച്ചെയ്തു.

Appol yahova: avannu lo-ammee (ente janamalla) ennu per vilikka; ningngal ente janamalla, nyaan ningngalkku daivamaayirikkayumilla ennu arulichcheytu.

Hosea 1:9 in English

King James Version (KJV)
Then said [God], Call his name Lo-ammi: for ye [are] not my people, and I will not be your [God].
World English Bible (WEB)
He said, “Call his name Lo-Ammi, for you are not my people, and I will not be yours.
American Standard Version (ASV)
And [Jehovah] said, Call his name Lo-ammi; for ye are not my people, and I will not be your [God].
Bible in Basic English (BBE)
And the Lord said, Give him the name Lo-ammi; for you are not my people, and I will not be your God.
Darby Translation (DBY)
and he said, Call his name Lo-ammi; for ye are not my people, and I will not be for you.
Webster's Bible (WBS)
Then said [God] , Call his name Lo-ammi: for ye [are] not my people, and I will not be your [God] .
Young's Literal Translation (YLT)
and He saith, 'Call his name Lo-Ammi, for ye [are] not My people, and I am not for you;

Read in context

  1. 7എന്നാൽ യെഹൂദാഗൃഹത്തോടു ഞാൻ കരുണ കാണിച്ചു, അവരെ വില്ലുകൊണ്ടോ വാൾകൊണ്ടോ യുദ്ധംകൊണ്ടോ കുതിരകളെക്കൊണ്ടോ കുതിരച്ചേവകരെക്കൊണ്ടോ രക്ഷിക്കാതെ അവരുടെ ദൈവമായ യഹോവയെക്കൊണ്ടു അവരെ രക്ഷിക്കും എന്നു അരുളിച്ചെയ്തു.
  2. 8അവൾ ലോരൂഹമയെ മുലകുടി മാറ്റിയശേഷം ഗർഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു.
  3. 9അപ്പോൾ യഹോവ: അവന്നു ലോ-അമ്മീ (എന്റെ ജനമല്ല) എന്നു പേർ വിളിക്ക; നിങ്ങൾ എന്റെ ജനമല്ല, ഞാൻ നിങ്ങൾക്കു ദൈവമായിരിക്കയുമില്ല എന്നു അരുളിച്ചെയ്തു.
  4. 10എങ്കിലും യിസ്രായേൽമക്കളുടെ സംഖ്യ അളക്കുവാനും എണ്ണുവാനും കഴിയാത്ത കടല്ക്കരയിലെ പൂഴിപോലെ ഇരിക്കും; നിങ്ങൾ എന്റെ ജനമല്ല എന്നു അവരോടു അരുളിച്ചെയ്തതിന്നു പകരം നിങ്ങൾ ജീവനുള്ള ദൈവത്തിന്റെ മക്കൾ എന്നു അവരോടു പറയും.
  5. 11യെഹൂദാമക്കളും യിസ്രായേൽമക്കളും ഒന്നിച്ചുകൂടി തങ്ങൾക്കു ഒരേ തലവനെ നിയമിച്ചു ദേശത്തുനിന്നു പുറപ്പെട്ടുപോകും; യിസ്രെയേലിന്റെ നാൾ വലുതായിരിക്കുമല്ലോ.
Read all of Hosea 1

Cross references

Original words (Hebrew)

Hosea 1:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.