Skip to content
ThuthiThuthiThuthi
Hosea · chapter 12 · verse 6

Hosea 12:6 in Malayalam

അതുകൊണ്ടു നീ നിന്റെ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങി വരിക; ദയയും ന്യായവും പ്രമാണിച്ചു, ഇടവിടാതെ നിന്റെ ദൈവത്തിന്നായി കാത്തുകൊണ്ടിരിക്ക.

Atukontu nee ninte daivattinte atukkalekku matangngi varika; dayayum nyaayavum pramaanichchu, itavitaate ninte daivattinnaayi kaattukontirikka.

Hosea 12:6 in English

King James Version (KJV)
Therefore turn thou to thy God: keep mercy and judgment, and wait on thy God continually.
World English Bible (WEB)
Therefore turn to your God. Keep kindness and justice, and wait continually for your God.
American Standard Version (ASV)
Therefore turn thou to thy God: keep kindness and justice, and wait for thy God continually.
Bible in Basic English (BBE)
So then, come back to your God; keep mercy and right, and be waiting at all times on your God.
Darby Translation (DBY)
And thou, return unto thy God: keep loving-kindness and judgment, and wait on thy God continually.
Webster's Bible (WBS)
Therefore turn thou to thy God: keep mercy and judgment, and wait on thy God continually.
Young's Literal Translation (YLT)
And thou, through thy God, dost turn, Kindness and judgment keep thou, And wait on thy God continually.

Read in context

  1. 4അവൻ ദൂതനോടു പൊരുതി ജയിച്ചു; അവൻ കരഞ്ഞു അവനോടു അപേക്ഷിച്ചു; അവൻ ബേഥേലിൽവെച്ചു അവനെ കണ്ടെത്തി, അവിടെവെച്ചു അവൻ നമ്മോടു സംസാരിച്ചു.
  2. 5യഹോവ സൈന്യങ്ങളുടെ ദൈവമാകുന്നു; യഹോവ എന്നു ആകുന്നു അവന്റെ നാമം.
  3. 6അതുകൊണ്ടു നീ നിന്റെ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങി വരിക; ദയയും ന്യായവും പ്രമാണിച്ചു, ഇടവിടാതെ നിന്റെ ദൈവത്തിന്നായി കാത്തുകൊണ്ടിരിക്ക.
  4. 7അവൻ ഒരു കനാന്യനാകുന്നു; കള്ളത്തുലാസു അവന്റെ കയ്യിൽ ഉണ്ടു; പീഡിപ്പിപ്പാൻ അവൻ ആഗ്രഹിക്കുന്നു.
  5. 8എന്നാൽ എഫ്രയീം: ഞാൻ സമ്പന്നനായ്തീർന്നു, എനിക്കു ധനം കിട്ടിയിരിക്കുന്നു; എന്റെ സകല പ്രയത്നങ്ങളിലും പാപമായ യാതൊരു അകൃത്യവും എന്നിൽ കണ്ടെത്തുകയില്ല എന്നിങ്ങനെ പറയുന്നു.
Read all of Hosea 12

Cross references

Original words (Hebrew)

Hosea 12:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.