Skip to content
ThuthiThuthiThuthi
Hosea · chapter 12 · verse 5

Hosea 12:5 in Malayalam

യഹോവ സൈന്യങ്ങളുടെ ദൈവമാകുന്നു; യഹോവ എന്നു ആകുന്നു അവന്റെ നാമം.

Yahova sainyangngalute daivamaakunnu; yahova ennu aakunnu avante naamam.

Hosea 12:5 in English

King James Version (KJV)
Even the LORD God of hosts; the LORD [is] his memorial.
World English Bible (WEB)
even the LORD, the God of Armies. The LORD is his name of renown!
American Standard Version (ASV)
even Jehovah, the God of hosts; Jehovah is his memorial [name].
Bible in Basic English (BBE)
Even the Lord, the God of armies; the Lord is his name.
Darby Translation (DBY)
— even Jehovah, the God of hosts, — Jehovah is his memorial.
Webster's Bible (WBS)
Even the LORD God of hosts; the LORD [is] his memorial.
Young's Literal Translation (YLT)
Even Jehovah, God of the Hosts, Jehovah [is] His memorial.

Read in context

  1. 3അവൻ ഗർഭത്തിൽവെച്ചു തന്റെ സഹോദരന്റെ കുതികാൽ പിടിച്ചു; തന്റെ പുരുഷപ്രായത്തിൽ ദൈവത്തോടു പൊരുതി.
  2. 4അവൻ ദൂതനോടു പൊരുതി ജയിച്ചു; അവൻ കരഞ്ഞു അവനോടു അപേക്ഷിച്ചു; അവൻ ബേഥേലിൽവെച്ചു അവനെ കണ്ടെത്തി, അവിടെവെച്ചു അവൻ നമ്മോടു സംസാരിച്ചു.
  3. 5യഹോവ സൈന്യങ്ങളുടെ ദൈവമാകുന്നു; യഹോവ എന്നു ആകുന്നു അവന്റെ നാമം.
  4. 6അതുകൊണ്ടു നീ നിന്റെ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങി വരിക; ദയയും ന്യായവും പ്രമാണിച്ചു, ഇടവിടാതെ നിന്റെ ദൈവത്തിന്നായി കാത്തുകൊണ്ടിരിക്ക.
  5. 7അവൻ ഒരു കനാന്യനാകുന്നു; കള്ളത്തുലാസു അവന്റെ കയ്യിൽ ഉണ്ടു; പീഡിപ്പിപ്പാൻ അവൻ ആഗ്രഹിക്കുന്നു.
Read all of Hosea 12

Cross references

Original words (Hebrew)

Hosea 12:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.